HOME
DETAILS

കേന്ദ്രത്തിന്റെ മാധ്യമവേട്ടയെ തുറന്നുകാട്ടി യെച്ചൂരി; കേരളത്തിലേത് ഇനിയും അറിഞ്ഞില്ലെന്നും സി.പി.എം സെക്രട്ടറി

  
backup
June 14, 2023 | 6:16 AM

yechury-exposes-centres-media-hounding-the-cpm-secretary-said-that-he-is-yet-to-know-what-happened-in-kerala

കേന്ദ്രത്തിന്റെ മാധ്യമവേട്ടയെ തുറന്നുകാട്ടി യെച്ചൂരി; കേരളത്തിലേത് ഇനിയും അറിഞ്ഞില്ലെന്നും സി.പി.എം സെക്രട്ടറി

 

തൃശൂര്‍: കേന്ദ്രത്തിന്റെ മാധ്യമവേട്ടയെ തുറന്നുകാട്ടി സീതാറാം യെച്ചൂരി; കേരളത്തിലേത് ഇനിയും അറിഞ്ഞിട്ടില്ലെന്ന ഇരട്ടത്താപ്പുമായും സി.പി.എം അഖിലേന്ത്യാ സെക്രട്ടറി. കേരള സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കെതിരെ നിലപാടെടുക്കുമെന്ന് കരുതുന്നില്ലന്നും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ക്കെതിരെ കേസ് എടുത്ത കാര്യം ഇപ്പോഴും അറിയില്ലെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. അതേ സമയം രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ ബി.ജെ.പി സ്വീകരിക്കുന്ന നിലപാടിനെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല.

കേന്ദ്രം ഇ.ഡിയെ ഉപയോഗിക്കുകയാണെന്ന് തമിഴ്‌നാട്ടിലെ സംഭവത്തെ കൂടി പരാമര്‍ശിച്ച് അദ്ദേഹം വ്യക്തമാക്കി. തൃശൂരില്‍ ഇ.എം.എസ് സ്മൃതി ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
0.5 ശതമാനം ഇ ഡി കേസുകള്‍ മാത്രമേ ശിക്ഷിക്കപ്പെടാറുള്ളു. അന്വേഷണ ഏജന്‍സികളെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നതിലൂടെ സര്‍ക്കാര്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മാധ്യമങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും യെച്ചൂരി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡബിള്‍ ബെല്ലടിച്ച് സെമിയിലേക്ക് കുതിച്ച് ഇംഗ്ലിഷ് പട, മിന്നാതെ ഹാളണ്ട്, വൈക്കിങ്‌സ് പടയോട്ടത്തിന് ഫുള്‍സ്റ്റോപ്പ്

Football
  •  7 days ago
No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  7 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  7 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  7 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  7 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  7 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  7 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  7 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  7 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  7 days ago