HOME
DETAILS

എക്‌സൈസ് ഉദ്യോഗസ്ഥരുടേത് തെറ്റായ സമീപനമെന്ന്

  
backup
August 23, 2016 | 7:09 PM

%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%88%e0%b4%b8%e0%b5%8d-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b0%e0%b5%81%e0%b4%9f%e0%b5%87



മലപ്പുറം: നിയമപരമായി പ്രവര്‍ത്തിക്കുന്നതും ഡോക്ടര്‍മാരുടെ സേവനവുമുള്ള കൊണ്ടോട്ടിയിലെ ആയുര്‍വേദ സ്ഥാപനത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി അരിഷ്ടങ്ങള്‍ പടിച്ചെടുത്തത് നിയമലംഘവമാണെന്നും പരിശോധന നടത്തിയ ഉദ്യോഗസ്ഥരെ മാതൃകാപമായി ശിക്ഷിക്കണമെന്നും ആയുര്‍വേദ മെഡിക്കല്‍  അസോസിയേഷന്‍ ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഡോക്ടര്‍മാരുടെ സേവനമുള്ള ആയുര്‍വേദ സ്ഥാപനത്തില്‍ സ്ഥിരമായി ഉപയോഗിക്കുന്ന 17 തരം അരിഷ്ടങ്ങള്‍ ഓരോന്നും 100 ലിറ്റര്‍ വരെ സൂക്ഷിക്കാമെന്നും മറ്റുള്ള അരിഷ്ടങ്ങള്‍ 25 ലിറ്റര്‍ വരെ സൂക്ഷിക്കാമെന്നുമുള്ള  നിയമപരിരക്ഷ നിലനില്‍ക്കെയാണ് കൊണ്ടോട്ടിയിലെ 80ല്‍ പരം അരിഷ്ട ക്കുപ്പികള്‍ പിടിച്ചെടുത്തത്. നിയമങ്ങള്‍ മനസിലാക്കാതെയുള്ള ഇത്തരം  സമീപനങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും നിയമപരമായി നേരിടുമെന്നും  ഭാരവാഹികളായ സി.എച്ച് അന്‍സാര്‍ അലി ഗുരുക്കള്‍, ഡോ.പി ഹബീബ്, ഡോ. അബ്ദുള്ളക്കുട്ടി ലോലക്കാട് എന്നിവര്‍ പറഞ്ഞു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കായംകുളത്ത് വൻ ലഹരിവേട്ട: യുവതിയടക്കം മൂന്നുപേർ എംഡിഎംഎയുമായി പിടിയിൽ

crime
  •  3 days ago
No Image

വെള്ളാപ്പള്ളി പറയുന്നതില്‍ സ്വീകാര്യവും, അസ്വീകാര്യവുമായ കാര്യങ്ങളുണ്ട്; എം.എ ബേബി  

Kerala
  •  3 days ago
No Image

‘ദൈവം അദ്ദേഹത്തെ സംരക്ഷിക്കട്ടെ’; സ്ഥാനാരോഹണത്തിന്റെ ഇരുപതാം വാർഷികത്തിൽ ദുബൈ ഭരണാധികാരിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ്

uae
  •  3 days ago
No Image

മുന്നിൽ മലയാളിയും രണ്ട് താരങ്ങളും മാത്രം; എന്നിട്ടും 100 അടിച്ച് ഒന്നാമനായി ഗെയ്ക്വാദ്

Cricket
  •  3 days ago
No Image

കടാതി പള്ളിയിൽ കതിന പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പള്ളി വികാരിക്കും ട്രസ്റ്റികൾക്കുമെതിരെ കേസ്

Kerala
  •  3 days ago
No Image

'അഞ്ച് വയസ്സായില്ല.. അതിന് മുന്‍പേ മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസ്സാരം' ഇത് അഭിമാനമല്ല, അപകടം

Kerala
  •  3 days ago
No Image

അൽ ഐനിലെ ജബൽ ഹഫീത്തിൽ ബാർബിക്യൂ നിരോധനം; നിയമം ലംഘിച്ചാൽ 4,000 ദിർഹം വരെ പിഴ

uae
  •  3 days ago
No Image

മഡൂറോയുടെ അറസ്റ്റിൽ അമേരിക്കയ്ക്ക് ഉത്തരകൊറിയയുടെ മിസൈൽ മറുപടി; 'അധിനിവേശം അംഗീകരിക്കില്ല'

International
  •  3 days ago
No Image

അവനെ ഇന്ത്യൻ ടീമിലെടുക്കാത്തതിൽ ഒരു അത്ഭുതവും തോന്നുന്നില്ല: അശ്വിൻ

Cricket
  •  3 days ago
No Image

പുനര്‍ജനി പദ്ധതി കേസ്: പണം വാങ്ങിയതിന്‌ തെളിവില്ല, വി.ഡി സതീശനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

Kerala
  •  3 days ago