HOME
DETAILS
MAL
കുവൈത്തിൽ 68 താമസ നിയമലംഘകർ അറസ്റ്റിൽ
backup
July 27 2023 | 06:07 AM
68 residence violators arrested in Kuwait
കുവൈത്ത് സിറ്റി: വിവിധ രാജ്യക്കാരായ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 68 പേരെയും ഒരു യാചകനെയും അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫർവാനിയ ഗവർണറേറ്റിലെ സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് (ഖൈതാൻ - ജ്ലീബ് അൽ-ഷുയൂഖ് - ഫർവാനിയ) ആരംഭിച്ച സുരക്ഷാ ക്യാമ്പയ്‌നിന്റെ ഭാഗമായിട്ടാണ് പിടികൂടിയതെന്ന് സുരക്ഷാ മാധ്യമ വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."