HOME
DETAILS
MAL
പോങ്ങനാട്-പുതുശ്ശേരിമുക്ക് റോഡ് നവീകരണം ഇന്നു തുടങ്ങും
backup
August 23 2016 | 20:08 PM
കിളിമാനൂര്‍ : കിളിമാനൂര്‍ മടവൂര്‍ റോഡിനെയും ദേശീയപാത 47നെയും ബന്ധിപ്പിക്കുന്ന പോങ്ങനാട് പുതുശ്ശേരിമുക്ക് റോഡിന്റെ നവീകരണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം ഇന്നു രാവിലെ 11ന് പോങ്ങനാട് ജങ്ഷനില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് നിര്‍വ്വഹിക്കും.5.600കി മി നീളമുള്ള റോഡ് നബാര്‍ഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി ആധുനിക ബി എം ആന്റ് ബി സി ടെക്നോളജിയിലാണ് നവീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."