HOME
DETAILS

ദുബൈ; പൊതുജനാരോഗ്യ സുരക്ഷ ചട്ടങ്ങള്‍ ലംഘിച്ച 47 വഴിയോര കച്ചവടക്കാർ അറസ്റ്റില്‍

  
Ajay
March 22 2024 | 16:03 PM

Dubai; 47 roadside vendors were arrested for violating public health and safety regulations

ദുബൈ: റമദാന്‍ മാസം ആരംഭിച്ചത് മുതല്‍ പൊതുജനാരോഗ്യ സുരക്ഷ ചട്ടങ്ങള്‍ ലംഘിച്ച 47 വഴിയോര കച്ചവടക്കാരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. പഴങ്ങളും പച്ചക്കറികളും അനധികൃതമായി വില്‍ക്കുകയും അതിനായി ഉപയോഗിച്ച വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.

തെരുവ് കച്ചവടക്കാരിൽ നിന്നോ പൊതുറോഡിൽ പാർക്ക് ചെയതിരിക്കുന്ന ലൈസൻസില്ലാത്ത വാഹനങ്ങളിൽ നിന്നോ ഭക്ഷ്യസാധനങ്ങൾ വാങ്ങുന്നതിന്റെ അപകട സാധ്യത വലുതാണ്. ഭക്ഷ്യവസ്തുക്കൾ കാലഹകണപ്പെട്ടതോ, ​സുരക്ഷാ മാനദനണ്ഡങ്ങൾ പാലിക്കാത്തതോ ആകാം. ശരിയായ ഗുണനിലവാര നിയന്ത്രണ പരിശോധനയ്ക്ക് വിധേയമായിരിക്കില്ലെന്നും ദുബൈ പൊലീസിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവസ്റ്റിഗേഷനിലെ നുഴഞ്ഞുകയറ്റ വിഭാ​ഗം മേധാവി ലെഫ്റ്റനൻ്റ് കേണൽ താലിബ് മുഹമ്മദ് അൽ അമേരി പറഞ്ഞു.

നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ഇല്ലാതാക്കി സമൂഹത്തിലെ ജനതകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായാണ് ദുബായ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് അൽമേരി പറഞ്ഞു. തുടർന്നും ദുബായ് പൊലീസ് അപ്രതീക്ഷിത പരിശോധന നടത്തുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത്തരത്തിൽ കച്ചവടം നടത്തുന്നവരെ കണ്ടാൽ 901 എന്ന ദുബായ് പൊലീസിന്റെ നമ്പറിലേക്ക് വിളിച്ചറിക്കുകയോ അല്ലെങ്കിൽ ദുബൈ പൊലീസിന്റെ സ്മാർട്ട് ആപ്പിലെ പൊലീസ് ഐ എന്ന സേവനം വഴി അറിയിക്കുകയോ ചെയ്യണമെന്ന് അൽമേരി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറേബ്യന്‍ ഉപദ്വീപില്‍ ആദിമ മനുഷ്യ വാസത്തിന് തെളിവ്; ഷാര്‍ജയില്‍ നിന്ന് കണ്ടെത്തിയത് 80,000 വര്‍ഷം പഴക്കമുള്ള ഉപകരണങ്ങള്‍; കൗതുകമുണര്‍ത്തുന്ന ചിത്രങ്ങള്‍ കാണാം

Science
  •  3 minutes ago
No Image

ഷെയ്ഖ് സായിദ് റോഡ് നവീകരണം പൂര്‍ത്തിയായി; യാത്രാസമയം 40% കുറവ്; അല്‍ മെയ്ദാന്‍ സ്ട്രീറ്റിലേക്കുള്ള എക്‌സിറ്റ് വീതി കൂട്ടി, ശേഷി ഇരട്ടിയാക്കി

uae
  •  23 minutes ago
No Image

കൊടിഞ്ഞി ഫൈസല്‍ വധം: വിചാരണ ആരംഭിച്ചു; വിചാരണ, നടപടി ഒമ്പത് വര്‍ഷത്തിന് ശേഷം, പ്രതികള്‍ 16 ആര്‍.എസ്.എസ് , വി.എച്ച് .പി പ്രവര്‍ത്തകര്‍

Kerala
  •  24 minutes ago
No Image

പ്രസവവാർഡില്ല, കുട്ടികളുടെ വാർഡില്ല, മാലിന്യസംസ്‌കരണ പ്ലാന്റ് ഇല്ല; ചെറിയ രോഗവുമായി ചെന്നാൽ ചിലപ്പോൾ വലിയ രോഗവും കൂടെപ്പോരും; അസൗകര്യങ്ങളുടെ നടുവിൽ കോന്നി മെഡിക്കൽ കോളജ്

Kerala
  •  29 minutes ago
No Image

ഹൃദ്രോഗ വിദഗ്ധനില്ല; മരുന്ന് ക്ഷാമം രൂക്ഷം; താലൂക്ക് ആശുപത്രിയുടെ നിലവാരം പോലുമില്ലാത്ത ഇടുക്കി ഗവ.മെഡിക്കൽ കോളജ്

Kerala
  •  33 minutes ago
No Image

അത്യാസന്ന നിലയിലായ അത്യാഹിതവിഭാഗം; നല്‍കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുമെന്ന ചീത്തപ്പേര്; എന്തിനോ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ്

Kerala
  •  41 minutes ago
No Image

ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.

Kerala
  •  an hour ago
No Image

മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ​ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോ​ഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം

Kerala
  •  an hour ago
No Image

ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവ​ഗണനയിൽ തളർന്ന് പരിയാരം

Kerala
  •  an hour ago
No Image

ടിക്കറ്റ് റദ്ദാക്കല്‍: ക്ലറിക്കല്‍ നിരക്ക് കുറയ്ക്കാന്‍ റെയില്‍വേ; തീരുമാനം ഏറ്റവും ​ഗുണം ചെയ്യുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക്

National
  •  an hour ago