HOME
DETAILS
MAL
റിപ്പോ നിരക്ക് 0.50 ശതമാനം വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്
backup
August 05 2022 | 06:08 AM
മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.50 ശതമാനം വര്‍ധിപ്പിച്ചു. തുടര്‍ച്ചയായി മൂന്നാംതവണയാണ് റിസര്‍വ് ബാങ്ക് പരിശ നിരക്ക് ഉയര്‍ത്തുന്നത്. പലിശ നിരക്ക് 0.50 ശതമാനം ഉയര്‍ത്തിയതോടെ റിപ്പോ നിരക്ക് 5.40ശതമാനമായി. 2019 നു ശേഷമുള്ള ഏറ്റവും വലിയ വര്‍ധനവാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."