HOME
DETAILS
MAL
സമദാനിയുടെ പ്രഭാഷണം നാളെ
backup
August 24 2016 | 19:08 PM
കോട്ടക്കല്‍: റഹ്മത്തുന്‍ ലില്‍ ആലമീന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രോഫറ്റിക് സ്റ്റഡീസ് സംഘടിപ്പിക്കുന്ന പ്രവാചക പ്രകീര്‍ത്തന പ്രഭാഷണം നാളെ വൈകീട്ട് 3.30 ന്‌കോട്ടക്കല്‍ വാദി അല്‍ മദീനയില്‍ നടക്കും. എം.പി അബ്ദുസമദ് സമദാനി പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."