HOME
DETAILS

കച്ചേരിക്കടവ് വീണ്ടും ഉണര്‍വിലേക്ക്

  
backup
August 24, 2016 | 7:35 PM

%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%89%e0%b4%a3


നീലേശ്വരം:  കച്ചേരിക്കടവ് ആഴ്ചചന്ത ഓണത്തോടെ പുനരുജ്ജീവിക്കും. വര്‍ഷങ്ങളായി ചലനമില്ലാതിരുന്ന ആഴ്ചചന്തയെ നഗരസഭ പ്രത്യേക പദ്ധതികള്‍ തയാറാക്കിയാണു പുരജ്ജീവിപ്പിക്കുന്നത്. ഇതിന്റെ തുടക്കമെന്ന നിലയില്‍ മെയ് മാസത്തില്‍ ജൈവോത്സവവും സംഘടിപ്പിച്ചിരുന്നു.
മുന്‍പ് നല്ലരീതിയില്‍ ആഴ്ചചന്ത നടന്നിരുന്ന കച്ചേരിക്കടവില്‍ തന്നെയാണു പുതുതായി ആരംഭിക്കുന്നതും. പഴയകാലത്ത് മലയോരങ്ങളില്‍നിന്നുള്‍പ്പെടെയുള്ള കര്‍ഷകര്‍ക്കു തങ്ങളുടെ കാര്‍ഷിക, കാര്‍ഷികേതര ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള വേദി കൂടിയായിരുന്നു ഇത്. വ്യാഴാഴ്ചകളിലായിരുന്ന ചന്തയുണ്ടായിരുന്നത്.
പഴയകാല ചന്തയില്‍ വിപണനം നടത്തിയവരേയും ഉള്‍പ്പെടുത്തിയാണു പുതിയ ചന്ത ആരംഭിക്കുന്നത്. സെപ്റ്റംബര്‍ ഒന്‍പതിനു തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.ടി ജലീല്‍ ആഴ്ചചന്ത ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ സി.ഡി.എസിനായിരിക്കും ആഴ്ചചന്തയുടെ ചുമതല. ഓണത്തോടനുബന്ധിച്ചു കുടുംബശ്രീയുടെ ചന്തയും ഇവിടെ ഒരുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടികത്ത് കയറി കടിച്ച് തെരുവ് നായ; എട്ടു വയസ്സുകാരന് കടിയേറ്റത് ഉറങ്ങിക്കിടക്കുന്നതിനിടെ

Kerala
  •  14 days ago
No Image

പതിവായി വീട്ടിൽ ദുർമന്ത്രവാദം; ചോദ്യംചെയ്‌ത ഭാര്യയെ ഭർത്താവ് കൊന്ന് കുഴൽക്കിണറിൽ കോൺക്രീറ്റിട്ട് മൂടി; ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

crime
  •  14 days ago
No Image

കോടതി നടപടികൾക്കിടയിൽ മൊബൈൽ ഫോണിൽ പ്രതികളുടെ ചിത്രം പകർത്തി; സി.പി.എം. നേതാവിന് തടവും പിഴയും

Kerala
  •  14 days ago
No Image

രണ്ട് ന്യൂനമർദ്ദങ്ങളും ശക്തിപ്പെട്ടു; സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Kerala
  •  14 days ago
No Image

കൊൽക്കത്തയിൽ യുവഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയുടെ അനന്തരവളെ അലമാരക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

crime
  •  14 days ago
No Image

കല്ലുത്താൻക്കടവിലെ ന്യൂ പാളയം മാർക്കറ്റ് ഉദ്ഘാടന ദിവസത്തിൽ പാളയത്ത് പ്രതിഷേധ 'കടൽ'

Kerala
  •  14 days ago
No Image

ആശുപത്രിയിൽ നിന്ന് മരണം സ്ഥിരീകരിച്ചു; എന്നാൽ വീട്ടിലേക്ക് മടങ്ങും വഴി ആംബുലൻസിൽ വെച്ച് വയോധികയ്ക്ക് ജീവന്റെ തുടിപ്പ്

Kerala
  •  14 days ago
No Image

പുനര്‍നിര്‍മാണം; ഗസ്സയുടെ മണ്ണില്‍ അമേരിക്കൻ സൈന്യം ഇറങ്ങില്ലെന്ന് യു.എസ്

International
  •  14 days ago
No Image

റിയാദിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു; സൗദിയിലെ 71 മത്തെ സ്റ്റോർ

Saudi-arabia
  •  14 days ago
No Image

മകന്റെ മരണത്തിൽ മുൻ ഡിജിപിക്കും മുൻ മന്ത്രിക്കുമെതിരെ കൊലപാതക കേസ്; വീഡിയോകൾ വിവാദമാകുന്നു

crime
  •  14 days ago