HOME
DETAILS

ഏതോപ്യ, യു എ ഇ അടക്കം നാല് രാജ്യങ്ങൾക്ക് കൂടി സഊദിയിലേക്ക് പ്രവേശന വിലക്ക്

  
Web Desk
July 03 2021 | 00:07 AM

saudi-entry-banned-from-other-4-counties-also

റിയാദ്: എതോപ്യ, യു.എ.ഇ അടക്കം നാലു രാജ്യങ്ങളില്‍ നിന്ന് സഊദിയിലേക്ക് പ്രവേശനം വിലക്ക് ഏർപ്പെടുത്തി. വിയറ്റ്‌നാം, അഫ്ഗാനിസ്ഥാന്‍ എന്നിവയാണ് മറ്റ് രണ്ട് രാജ്യങ്ങള്‍. കൊവിഡ് വ്യാപനം കടുക്കുന്നതും ജനിതക മാറ്റം വന്ന വൈറസിന്റെ സാന്നിധ്യവുമാണ് പുതിയ തീരുമാനത്തിന് കാരണം. ഇവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സഊദി അറേബ്യയിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പുറമെ ഈ രാജ്യങ്ങളിലേക്ക് പോകാന്‍ സഊദി പൗരന്മാര്‍ പ്രത്യേക അനുമതി വാങ്ങണമെന്നും നിർദേശമുണ്ട്.

ഞായറാഴ്ച രാത്രി പതിനൊന്നു മണി മുതലാണ് വിലക്ക് പ്രാബല്യത്തിൽ വരിക. ഈ രാജ്യങ്ങളിൽ 14 ദിവസത്തിനുള്ളിൽ പ്രവേശിച്ചവർക്കും പ്രവേശനം അനുവദിക്കുകയില്ല. സഊദി പൗരന്മാർ അല്ലാത്തവർക്ക് ഈ രാജ്യങ്ങൾക്ക് പുറമെ പതിനാല് ദിവസം താമസിച്ച ശേഷം മാത്രമേ ഉപാധികളോടെ സഊദിയിലേക്ക് ക്വാറന്റൈൻ വ്യവസ്ഥകളോടെ പ്രവേശനം അനുവദിക്കൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിയമം ബാധകമല്ലെന്ന് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി

Kuwait
  •  3 days ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കും

Kerala
  •  3 days ago
No Image

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തി

Kerala
  •  3 days ago
No Image

യുഎഇ ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത; ഉത്തരവാദിത്തം ഏറ്റെടുത്ത് റയാദ് ഗ്രൂപ്പ്

uae
  •  3 days ago
No Image

നെഹ്‌റു കുടുംബത്തെ വിമര്‍ശിച്ച് തരൂരിന്റെ ലേഖനം; 'സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്ത് കൊടും ക്രൂരതകളെന്നും പൗരാവകാശങ്ങള്‍ റദ്ദാക്കിയത് സുപ്രീംകോടതി പോലും ശരിവച്ചു'

Kerala
  •  3 days ago
No Image

മസ്‌കത്തില്‍ ഇലക്ട്രിക് ബസില്‍ സൗജന്യയാത്ര; ഓഫര്‍ ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക്

oman
  •  3 days ago
No Image

കേരള സര്‍വകലാശാലയില്‍ താല്‍ക്കാലിക വിസിയുടെ ഉത്തരവില്‍ മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ചു 

Kerala
  •  3 days ago
No Image

ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊന്ന് മലയാളി യുവതി ആത്മഹത്യ ചെയ്തു

uae
  •  3 days ago
No Image

ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി

National
  •  3 days ago
No Image

മൈലാപ്പൂര്‍ ഷൗക്കത്തലി മൗലവി അന്തരിച്ചു

Kerala
  •  3 days ago