HOME
DETAILS

200 കോടിയുടെ ഹെറോയിനുമായി പാക് ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിൽ, ഗുജറാത്ത് തീരത്ത് മയക്കുമരുന്ന് ബോട്ടുകൾ പിടികൂടുന്നത് പതിവാകുന്നു

  
backup
September 15 2022 | 03:09 AM

200-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b9%e0%b5%86%e0%b4%b1%e0%b5%8b%e0%b4%af%e0%b4%bf%e0%b4%a8%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa


അഹമ്മദാബാദ് • 200 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി പാകിസ്താനി ബോട്ട് പിടികൂടി. ഗുജറാത്തിലെ ജഗാവു തീരത്തുനിന്ന് 33 നോട്ടിക്കൽ മൈൽ അകലെവച്ച് തീരരക്ഷാസേനയും ഗുജറാത്ത് തീവ്രവാദവിരുദ്ധ സ്‌ക്വാഡും ചേർന്നാണ് ബോട്ട് പിടികൂടിയത്. 'അൽ തയ്യാസ' എന്ന പേരിലുള്ള ബോട്ടിൽനിന്ന് 40 കിലോ ഹെറോയിൻ കണ്ടെടുത്തു. ഇതിന് ഏകദേശം 200 കോടിയോളം രൂപ വിലവരും.


ആറുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെയും പിടികൂടിയ ബോട്ടും കൂടുതൽ അന്വേഷണത്തിനായി ജഗാവു തീരത്ത് എത്തിച്ചു. തീരരക്ഷാസേനയുടെ രണ്ട് അതിവേഗ ബോട്ടുകൾ ഉപയോഗിച്ചായിരുന്നു ഓപറേഷൻ. ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് ബോട്ട് തടഞ്ഞ് ലഹരി പിടികൂടിയതെന്ന് ലഹരിവിരുദ്ധ സ്‌ക്വാഡിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ഗുജറാത്ത് തീരത്ത് ഹെറോയിൻ ഇറക്കിയ ശേഷം റോഡ് മാർഗം പഞ്ചാബിലേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതിയെന്ന് ബോട്ടിലുണ്ടായിരുന്നവർ മൊഴിനൽകി.


ഇതിന് മുമ്പും ഗുജറാത്തിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. ശതകോടീശ്വരൻ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള തുറമുഖത്ത് നിന്നുൾപ്പെടെ മയക്കുമരുന്ന് പിടിച്ചെടുത്തതും വിവാദമായിരുന്നു.


കഴിഞ്ഞമാസം ഗുജറാത്തിലെ കച്ചിൽ രണ്ട് പാകിസ്താനി ബോട്ടുകൾ ബി.എസ്.എഫ് പിടികൂടിയിരുന്നു. കഴിഞ്ഞവർഷം ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിച്ച 2,988 കിലോ ഹെറോയിനും പിടിച്ചെടുക്കുകയുണ്ടായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കശ്മീര്‍ പ്രശ്‌നം എന്തെന്ന് ആദ്യം ട്രംപിനെ ആരെങ്കിലും പഠിപ്പിക്ക്' പ്രശ്‌നപരിഹാര 'ഓഫര്‍' മുന്നോട്ട് വെച്ച യു.എസ് പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മനീഷ് തിവാരി

National
  •  24 days ago
No Image

സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസിക്ക് മക്കയിൽ സ്നേഹ സ്വീകരണം നൽകി വിഖായ

Saudi-arabia
  •  24 days ago
No Image

അബൂദബിയിൽ ഇനി ആഘോഷക്കാലം; എട്ടാമത് ദൽമ റേസ് ഫെസ്റ്റിവൽ മെയ് 16 മുതൽ

uae
  •  24 days ago
No Image

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഇന്ത്യൻ യുവതാരം; റിപ്പോർട്ട് 

Cricket
  •  24 days ago
No Image

റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 15928 പേർ

Saudi-arabia
  •  24 days ago
No Image

യൂട്യൂബിനെ തീ പിടിപ്പിക്കുന്ന GTA 6 ട്രൈലെർ, പറയാനുണ്ട് ഈ ഗെയിമിനൊരു കഥ 

Tech
  •  24 days ago
No Image

ഇത്തവണ കാലവർഷം നേരത്തെയെത്തും; കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

Kerala
  •  24 days ago
No Image

യുഎഇയിൽ നിന്ന് ഹജ്ജ് യാത്ര എങ്ങനെ ആസൂത്രണം ചെയ്യാം: പെർമിറ്റുകൾ, വാക്സിനേഷനുകൾ, യാത്രക്ക് ആവശ്യമായ രേഖകൾ എന്നിവയെക്കുറിച്ച് അറിയാം

uae
  •  24 days ago
No Image

കാശ്മീർ പ്രശ്നവും ഞാൻ പരിഹരിച്ചു തരാം; വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ വാഗ്ദാനവുമായി ട്രംപ് 

National
  •  24 days ago
No Image

ഇന്ത്യ-പാക് വെടിനിർത്തൽ: താരതമ്യം ചെയ്യേണ്ടതില്ല, ഇന്നത്തെ സാഹചര്യം 1971ലെ ഇന്ദിരാ ഗാന്ധി കാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമെന്ന് ശശി തരൂർ

National
  •  24 days ago

No Image

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഡ്രൈവർമാർ ഹാർഡ് ഷോൾഡർ ഉപയോ​ഗിക്കുന്നു; ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  25 days ago
No Image

'വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധം, ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയുമാണ് സൈന്യം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്' അവകാശ വാദവുമായി പാകിസ്ഥാന്‍

International
  •  25 days ago
No Image

ഗൾഫ് സന്ദർശനത്തിന് മുമ്പായി ഫലസ്തീനെ അംഗീകരിക്കുന്ന സർപ്രൈസുമായി ട്രംപ്? ഹമാസിനെ നിരായുധീകരിക്കേണ്ട, വേഗം വെടിനിർത്തണം; യുഎസ് നിലപാട് മാറ്റത്തിൽ ഞെട്ടി നെതന്യാഹു | Trump Gulf Visit

Trending
  •  25 days ago
No Image

ചൈന പോലും കൈവിട്ടിട്ടും തുർക്കി പാകിസ്ഥാനെ പിന്തുണച്ചതെന്തിന്: തുർക്കിയുടെ പിന്തുണയ്ക്ക് പിന്നിലെ കാരണങ്ങൾ 

International
  •  25 days ago