HOME
DETAILS
MAL
മലപ്പുറം സ്വദേശി റിയാദിൽ മരണപ്പെട്ടു
backup
September 30 2022 | 08:09 AM
റിയാദ്: മലപ്പുറം മമ്പാട് ചെറുമുണ്ട നടുവത്ത് സ്വദേശി കൂടക്കര ഷൌക്കത്ത് (54) റിയാദിൽ സുമൈസി ഹോസ്പിറ്റലിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു.
പിതാവ്: പരേതനായ അലി, മാതാവ്: മറിയുമ്മ, ഭാര്യ: ആബിദ, മക്കൾ: ജഹാസ്, റമീസ്, അനീസ്.
നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് റിയാദിൽ മറവ് ചെയ്യും. നടപടികൾ പൂർത്തീകരിക്കാൻ സുഹൃത്ത് അൻവർ ചെമ്മലയെ സഹായിക്കാന്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് നേതാക്കൾ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."