HOME
DETAILS
MAL
സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ക്ക് ഇളവില്ല; വാരാന്ത്യ ലോക്ഡൗണ്‍ തുടരും
backup
July 20 2021 | 11:07 AM
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകളില്ല. വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലെ തീരുമാനം.
കേരളത്തിലെ ബക്രീദ് ഇളവുകള്‍ക്കെതിരെ സുപ്രിംകോടതി ഉയര്‍ത്തിയ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ബക്രീദിനോട് അനുബന്ധിച്ച് നല്‍കിയ ഇളവുകള്‍ ഇന്ന് അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."