HOME
DETAILS
MAL
രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് കേരളത്തിലേക്ക് വരാന്‍ ആര്‍.ടി.പി.സി.ആര്‍ വേണ്ടെന്ന് എയര്‍ ഇന്ത്യ
backup
July 21 2021 | 11:07 AM
ന്യൂഡല്‍ഹി: രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് കേരളത്തിലേക്കുള്ള വിമാന യാത്രയ്ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് വേണ്ടെന്ന് എയര്‍ ഇന്ത്യ. ആഭ്യന്തര യാത്രകള്‍ക്ക് മാത്രമാണ് നിലവില്‍ ഈ ഇളവ് ബാധകം.
ആര്‍ടിപിസിആര്‍ പരിശോധനാഫലം കാണിച്ചെങ്കില്‍ മാത്രമേ രാജ്യത്തിനകത്തും വിമാനയാത്ര സാധ്യമായിരുന്നുള്ളൂ. എയര്‍ ഇന്ത്യ കൊവിഡ് ടെസ്റ്റില്‍ ഇളവുനല്‍കിയ സാഹചര്യത്തില്‍ മറ്റ് വിമാന കമ്പനികളും സമാന തീരുമാനം എടുത്തേക്കും.
https://twitter.com/airindiain/status/1417787500995649538
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."