HOME
DETAILS

ആളില്ലാ ലെവല്‍ ക്രോസുകള്‍ക്ക് ഗെയ്റ്റ് സ്ഥാപിക്കണമെന്ന്

  
backup
August 25, 2016 | 10:17 PM

%e0%b4%86%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b2%e0%b5%86%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3


പുതുനഗരം: ആളില്ലാത്ത ലെവല്‍ ക്രോസിങ്ങുകള്‍ക്ക് ഗേറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാലക്കാട് - പുതുനഗരം ലൈനുകള്‍ക്കിടയില്‍ പുതുനഗരം മുതല്‍ മീനാക്ഷിപുരം വരെയുള്ള 12 ആളില്ലാത്ത ലെവല്‍ ക്രോസിങ്ങുകളാണ്. നിലവില്‍ അപകടങ്ങള്‍ വര്‍ധിച്ചിരിക്കുന്നത്.
വാഹനങ്ങള്‍ കൂടുതലായി കടന്നുപോകുന്ന പ്രദേശങ്ങളിലുള്ള ആളില്ലാത്ത ലെവല്‍ ക്രോസിങ്ങുകള്‍ സ്‌ക്കൂള്‍ വാഹനങ്ങള്‍ക്കും നാട്ടുകാര്‍ക്കും പ്രയാസമുണ്ടാക്കിയിരിക്കുകയാണ്. ആളില്ലാത്ത ലെവല്‍ക്രോസിങ്ങുകളില്‍ താല്‍ക്കാലികമായി നീരീക്ഷകരെ നിയമിച്ചിട്ടുണ്ടെങ്കിലും മിക്കപ്പോഴും ഇവര്‍ ട്രെയിന്‍ വരുന്ന സമയങ്ങളില്‍ ഉണ്ടാകാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ട്രെയിന്‍ വരുന്ന സമയങ്ങളില്‍ വിസിലടിച്ച് നാട്ടുകാരെ അറിയിക്കും. താല്‍ക്കാലികമായി ജോലിയെടുക്കുന്ന ഇവരുടെ സമയക്രമം പകല്‍ മാത്രമായതിനാല്‍ രാത്രികളില്‍ ട്രെയ്ന്‍ വരുമ്പോള്‍ വാഹനങ്ങള്‍ക്ക് അറിയാത്ത അവസ്ഥയുമുണ്ട്. ആളില്ലാത്ത ലെവല്‍ ക്രോസിങ്ങുകളില്‍ റെയില്‍വേ ഗേറ്റ് സ്ഥാപിച്ച് അപകടങ്ങള്‍ ഇല്ലാതാക്കുവാന്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

25 വയസ്സുകാരനായ എംസിഎ വിദ്യാർഥിയെ കോളജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

National
  •  24 days ago
No Image

62 മിനിറ്റ് കരിമരുന്ന് പ്രയോഗം, 6,500 ഡ്രോണുകൾ അണിനിരക്കുന്ന ഡ്രോൺ ഷോ; ന്യൂഇയർ ആഘോഷം കളറാക്കാൻ അൽ വത്ബ

uae
  •  24 days ago
No Image

റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് വയസുകാരിയെ മണിക്കൂറുകൾക്കകം കണ്ടെത്തി; സിസിടിവി തുണയായി, ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

crime
  •  24 days ago
No Image

കോട്ടയത്ത് ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

crime
  •  24 days ago
No Image

5 വര്‍ഷത്തെ റസിഡന്റ് ഐഡി സംവിധാനം അവതരിപ്പിച്ച് സൗദി; ഇനി ഡിജിറ്റല്‍ സേവനങ്ങള്‍ ശക്തമാകും  

Saudi-arabia
  •  24 days ago
No Image

ആകാശം നിറഞ്ഞ് 1,000 ഡ്രോണുകൾ; ദൃശ്യവിരുന്നൊരുക്കി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ

uae
  •  24 days ago
No Image

സിനിമാമേഖല ആടിയുലഞ്ഞു, സര്‍വാധിപത്യത്തില്‍ നിന്ന് സംപൂജ്യനായി, കിരീടം തിരിച്ചു പിടിക്കുമോ ദിലീപ്

Kerala
  •  24 days ago
No Image

വിരമിച്ചാൽ മയാമിയിൽ തുടരില്ല, മെസിയുടെ ലക്ഷ്യം മറ്റൊന്ന്: ഡേവിഡ് ബെക്കാം

Football
  •  24 days ago
No Image

ഫലസ്തീന്‍ രാജ്യം സ്ഥാപിക്കണമെന്ന് ജര്‍മനി; പറ്റില്ലെന്ന് നെതന്യാഹു

International
  •  24 days ago
No Image

ഗ്ലോബൽ എ.ഐ ഷോ ഇന്നും നാളെയുമായി അബൂദബിയിൽ നടക്കും; ഗൾഫ് സുപ്രഭാതം മീഡിയ പാർട്ണർ

uae
  •  24 days ago