HOME
DETAILS

ബഹ്‌റൈന്‍; വിമാനത്തില്‍ വെച്ച് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവിന് ഒരുമാസം തടവ്

  
backup
September 22 2023 | 18:09 PM

bahrain-man-gets-month-in-jail-for-advances-towards-girl-on-fligh

ദുബായ്: ബഹ്‌റൈനിലേക്കുള്ള വിമാന യാത്രയ്ക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച യുവാവ് നിയമ കുരുക്കിൽ, ഐഡന്റിറ്റി വെളിപ്പെടുത്താത്ത ഏഷ്യക്കാരനായ പ്രതി, യുവതിയുമായി സംസാരിക്കാൻ ശ്രമം നടത്തുകയും അതിനോട് യുവതി പ്രതികരിക്കാതെ ​ഇരുന്നപ്പോൾ, തന്റെ ഫോൺ നമ്പറും,സംസാരിക്കാനുള്ള ആ​ഗ്രഹവും കടലാസിൽ എഴുതി നൽകിയതോടെയാണ് പ്രശ്നം ​ഗുരുതരമാകുന്നത്. ഈ നീക്കം യാത്രക്കാരിലും ക്യാബിൻ ക്രൂവിലും ആകെ ആശങ്ക ഉയർത്തി.

ബഹ്‌റൈനിൽ വിമാനമിറങ്ങിയപ്പോൾ ഇരയുടെ അമ്മ സംഭവം അധികൃതരെ അറിയിച്ച് നിയമ നടപടിയിലേക്ക് നീങ്ങി.ഇരയുടെയും,മറ്റു യാത്രക്കാരുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ അതിവേഗ നിയമനടപടി സ്വീകരിച്ചു അധികൃതർ.
ബഹ്‌റൈനിലെ കാസേഷൻ കോടതിയുടെ അന്തിമ വിധിയിൽ പ്രതിക്ക് ഒരു മാസത്തെ തടവും സ്ഥിരമായി നാടുകടത്തലും വിധിച്ചു.
2022 ഓഗസ്റ്റ് 10-ന് പൊതുസ്ഥലത്ത് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിനും,സദാചാര മാന്യത ലംഘിച്ചതും പ്രതിക്കെതിരെയുള്ള കുറ്റങ്ങളിൽ ഉൾപ്പെടുന്നത്‌ പരി​ഗണിച്ചാണ് നിയമ നടപടി.

content highlights: bahrain man gets month in jail for advances towards girl on flight



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐ ക്യാമറകള്‍ കണ്ണു തുറന്നു; 15 ദിവസത്തിനിടെ കുവൈത്തില്‍ പിടികൂടിയത് 18000ത്തിലേറെ നിയമലംഘനങ്ങള്‍

Kuwait
  •  6 days ago
No Image

18 വയസുകാരിയെ 60 പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി; 5 പേര്‍ അറസ്റ്റില്‍

Kerala
  •  6 days ago
No Image

ഐഎസ്ആർഒയുടെ സ്പേഡെക്സ് ദൗത്യം സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതിനാൽ വൈകും; മൂന്നാം പരിശ്രമം കരുതലോടെ

National
  •  6 days ago
No Image

ഹിന്ദി ദേശീയഭാഷയല്ല, ഔദ്യോഗിക ഭാഷ മാത്രമെന്ന് ആര്‍ അശ്വിന്‍, പിന്തുച്ച് ഡിഎംകെ

Cricket
  •  6 days ago
No Image

മേഘാലയയെ തറ പറ്റിച്ച് അണ്ടര്‍ 23 വനിതാ ടി20യില്‍ കേരളത്തിന് വമ്പൻ വിജയം

Cricket
  •  6 days ago
No Image

കുവൈത്ത്; വിരലടയാളം രേഖപ്പെടുത്താത്ത പ്രവാസികള്‍ക്ക് ഇനി മുതല്‍ രാജ്യത്തിനകത്തേക്കോ പുറത്തേക്കോ സഞ്ചരിക്കാനാകില്ല

Kuwait
  •  6 days ago
No Image

താമരശ്ശേരി ചുരത്തിൽ ഥാർ ജീപ്പ് മറിഞ്ഞുണ്ടായ അപകടം; യുവാക്കളിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു

Kerala
  •  6 days ago
No Image

പുന്നപ്രയിൽ വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മദ്ധ്യവയസ്കൻ മരിച്ചു

Kerala
  •  6 days ago
No Image

ശബരിമല തീര്‍ഥാടനം; വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ്; സ്‌പോട്ട് ബുക്കിങ് ഇനി നിലയ്ക്കലില്‍ മാത്രം

Kerala
  •  6 days ago
No Image

പാലക്കാട്; ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു

Kerala
  •  6 days ago