HOME
DETAILS

അല്‍ അസ്ഹറില്‍ പഠിക്കാന്‍ 25കാരന്‍ സൈക്കിളോടിച്ചത് 4,000 കി.മി

  
Web Desk
September 23 2023 | 07:09 AM

the-25-year-old-cycled-4000-km-to-study-in-al-azhar

അല്‍ അസ്ഹറില്‍ പഠിക്കാന്‍ 25കാരന്‍ സൈക്കിളോടിച്ചത് 4,000 കി.മി

കെയ്‌റോ: തന്റെ സ്വപ്‌ന സര്‍വകലാശാലയില്‍ പഠിക്കാന്‍ ആഫ്രിക്കയിലെ ഗുനിയയില്‍നിന്ന് 25കാരന്‍ സൈക്കിള്‍ ഓടിച്ചത് 4,000 കി.മി. ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ പഠിക്കാനാണ് മമാദൗ സഫായൊ ബാരി ആറു രാജ്യങ്ങളിലൂടെ സൈക്കിളില്‍ യാത്ര ചെയ്തത്. മോശം കാലാവസ്ഥയും മറ്റും അതിജീവിച്ച് നാലു മാസം എടുത്തായിരുന്നു യാത്ര.

അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ ഇസ് ലാമിക് സ്റ്റഡീസിനാണ് 25കാരനായ മമാദൗക്ക് പ്രവേശനം ലഭിച്ചത്. എന്നാല്‍ വിമാനടിക്കറ്റിന് പണം ഇല്ലായിരുന്നു. ഇതിനിടെ കെയ്‌റോയിലെത്തിയാല്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.

ഗുനിയയില്‍നിന്ന് മാലി, ബുര്‍കിനാഫാസോ, ടോഗോ, ബെനിന്‍, നൈജര്‍, ചാഡ് രാജ്യങ്ങളിലൂടെയായിരുന്നു യാത്ര. മാലി, ബുര്‍കിനാ ഫാസോ, നൈജര്‍ എന്നിവിടങ്ങളിലെ ആഭ്യന്തര കലാപങ്ങള്‍ ഇതിനിടെ അതിജീവിച്ചു. ബുര്‍കിനാ ഫാസോയിലും ടോഗോയിലുമായി മൂന്നു തവണ അറസ്റ്റ് ചെയ്യപ്പെട്ടു.
ചാഡില്‍വച്ച് ഒരു മാധ്യമപ്രവര്‍ത്തകനുമായുള്ള അഭിമുഖത്തിലാണ് വിവരങ്ങള്‍ പുറത്തായത്. തുടര്‍ന്ന് മമാദൗവിന്റെ യാത്ര വൈറലായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അല്‍ അസ്ഹറില്‍ പഠിക്കാന്‍ വിദ്യാര്‍ഥികളെത്തുന്നുണ്ട്. ഇവര്‍ക്ക് സംരക്ഷണവും വിദ്യാഭ്യാസവും ഗ്രാന്റും യൂനിവേഴ്‌സിറ്റി നല്‍കു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷെയ്ഖ് സായിദ് റോഡ് നവീകരണം പൂര്‍ത്തിയായി; യാത്രാസമയം 40% കുറവ്; അല്‍ മെയ്ദാന്‍ സ്ട്രീറ്റിലേക്കുള്ള എക്‌സിറ്റ് വീതി കൂട്ടി, ശേഷി ഇരട്ടിയാക്കി

uae
  •  a minute ago
No Image

കൊടിഞ്ഞി ഫൈസല്‍ വധം: വിചാരണ ആരംഭിച്ചു; വിചാരണ, നടപടി ഒമ്പത് വര്‍ഷത്തിന് ശേഷം, പ്രതികള്‍ 16 ആര്‍.എസ്.എസ് , വി.എച്ച് .പി പ്രവര്‍ത്തകര്‍

Kerala
  •  3 minutes ago
No Image

പ്രസവവാർഡില്ല, കുട്ടികളുടെ വാർഡില്ല, മാലിന്യസംസ്‌കരണ പ്ലാന്റ് ഇല്ല; ചെറിയ രോഗവുമായി ചെന്നാൽ ചിലപ്പോൾ വലിയ രോഗവും കൂടെപ്പോരും; അസൗകര്യങ്ങളുടെ നടുവിൽ കോന്നി മെഡിക്കൽ കോളജ്

Kerala
  •  7 minutes ago
No Image

ഹൃദ്രോഗ വിദഗ്ധനില്ല; മരുന്ന് ക്ഷാമം രൂക്ഷം; താലൂക്ക് ആശുപത്രിയുടെ നിലവാരം പോലുമില്ലാത്ത ഇടുക്കി ഗവ.മെഡിക്കൽ കോളജ്

Kerala
  •  12 minutes ago
No Image

അത്യാസന്ന നിലയിലായ അത്യാഹിതവിഭാഗം; നല്‍കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുമെന്ന ചീത്തപ്പേര്; എന്തിനോ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ്

Kerala
  •  20 minutes ago
No Image

ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.

Kerala
  •  27 minutes ago
No Image

മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ​ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോ​ഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം

Kerala
  •  34 minutes ago
No Image

ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവ​ഗണനയിൽ തളർന്ന് പരിയാരം

Kerala
  •  42 minutes ago
No Image

ടിക്കറ്റ് റദ്ദാക്കല്‍: ക്ലറിക്കല്‍ നിരക്ക് കുറയ്ക്കാന്‍ റെയില്‍വേ; തീരുമാനം ഏറ്റവും ​ഗുണം ചെയ്യുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക്

National
  •  an hour ago
No Image

300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj

National
  •  an hour ago