HOME
DETAILS
MAL
ഒളിമ്പിക്സ് പുരുഷ ഗുസ്തി: ബജ്റംഗ് പൂനിയ സെമിയില്‍
backup
August 06 2021 | 04:08 AM
ടോക്കിയോ: ഒളിമ്പിക്സ് 65 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്റംഗ് പൂനിയ സെമിയില്‍. ക്വാര്‍ട്ടറില്‍ ഇറാന് താരം ചേക്ക ഖിയാസിയെയാണ് പൂനിയ തോല്പിച്ചത്.
കിര്‍ഗിസ്ഥാന്‍ താരത്തെ തോല്പിച്ചാണ് അദ്ദേഹം ക്വാര്‍ട്ടറിലെത്തിയത്. ഇന്ന് നടന്ന മത്സരത്തില്‍ കിര്‍ഗിസ്ഥാന്റെ എര്ണാസര് അക്മതാലിയേവിനെതിരെയാണ് ബജ്റംഗ് റൗണ്ട് ഓഫ് 16ല്‍ ഏറ്റുമുട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."