HOME
DETAILS
MAL
അധിനിവേശക്കാരുടെ മൃതദേഹങ്ങള്‍ കൊണ്ട് ഡൊനെറ്റ്സ്ക് നിറഞ്ഞുവെന്ന് സെലെന്‍സ്കി
backup
November 08 2022 | 09:11 AM
കീവ്: ഉക്രൈനിലെ കിഴക്കന്‍ ഡൊനെറ്റ്സ്ക് റഷ്യ-ഉക്രൈന് യുദ്ധത്തിന്റെ പടനിലമായി മാറിയെന്ന് ഉക്രൈന് പ്രസിഡന്റ് വ്ളോഡിമിര്‍ സെലെന്‍സ്കി. ഓരോ ദിവസവും നൂറുകണക്കിന് റഷ്യക്കാര്‍ കൊല്ലപ്പെടുന്നു. ഉക്രേനിയന്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലെ നിലം അധിനിവേശക്കാരുടെ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നും ഇന്നലെ രാത്രി നടത്തിയ വിഡിയോ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ബഖ്മുത്, അവ്ദിവ്ക പട്ടണങ്ങളാണ് ഡൊനെറ്റ്സ്ക് മേഖലയിലെ ഏറ്റവും ശക്തമായ പോരാട്ടത്തിന്റെ കേന്ദ്രബിന്ദു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."