HOME
DETAILS

മനസില്‍ നന്മയും വിശ്വാസ്യതയും എന്നും വിളങ്ങണം: ഷാരൂഖ് ഖാന്‍

  
backup
November 12, 2022 | 6:25 AM

sahrooq-in-sharja
ദുബൈ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഷാരൂഖ് ഖാന്‍ തരംഗം. കഴിഞ്ഞ ദിവസം നഗരിയെ ഇളക്കി മറിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ എത്തി. സ്വദേശികളടക്കം ആയിരക്കണക്കിന് ആളുകളാണ് താരത്തെ കാണാന്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ തടിച്ചു കൂടിയത്. ജീവിതത്തില്‍ ചതിക്കണമെന്ന് തോന്നുന്ന ഘട്ടത്തില്‍ പോലും വിശ്വസ്തരായിക്കണമെന്നും, മനസില്‍ നന്മ സൂക്ഷിക്കണമെന്നും ഷാരൂഖ് പറഞ്ഞു. അരമണിക്കൂറിലേറെ പുസ്തകമേളയില്‍ കാണികളുമായി സംവദിച്ചു. ഷാര്‍ജ ബുക്ക് അതോറിറ്റി അധികൃതര്‍ ഷാരുഖ് ഖാനെ ആദരിച്ചു.റസൂല്‍ പൂക്കുട്ടിയും മേളയിലെത്തിയിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രിസൺമീറ്റ്; സ്‌പോൺസറെ തേടി ജയിൽ ജീവനക്കാരുടെ 'മാരത്തൺ'; ജീവനക്കാർ വക 500 രൂപ

Kerala
  •  7 hours ago
No Image

വിശ്വസ്തന്റെ രണ്ടാം വീഴ്ച; പി.എസ്.എൽ.വിക്ക് തിരിച്ചടി; ഭാവി ദൗത്യങ്ങളിൽ കൂടുതൽ ജാഗ്രത ‌പുലർത്തുമെന്ന് ഐ.എസ്.ആർ.ഒ 

National
  •  7 hours ago
No Image

അഞ്ചു ഡിഗ്രിയിലേക്ക് വരെ താഴും; യു.എ.ഇ കൂടുതൽ തണുപ്പിലേക്ക്

Weather
  •  8 hours ago
No Image

സ്ഥാനാര്‍ഥികളുടെ മരണം; മൂന്ന് തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം ഇന്ന് 

Kerala
  •  8 hours ago
No Image

തന്ത്രിയുടെ അറസ്റ്റ്; ബി.ജെ.പി നേതാക്കൾ രണ്ടു തട്ടിൽ; തന്ത്രി വ്യാജരേഖ ചമച്ച പ്രതിയെന്ന് ഡോ. കെ.എസ് രാധാകൃഷ്ണൻ

Kerala
  •  8 hours ago
No Image

ഗസ്സയിലേക്ക് 'സഖ്ർ ഹ്യുമാനിറ്റേറിയൻ ഷിപ്പ്' തയാറാക്കാൻ റാസൽഖൈമ ഭരണാധികാരിയുടെ നിർദേശം

uae
  •  8 hours ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറി; ലോക്ഭവന് മുന്നിൽ കോൺഗ്രസ് രാപ്പകൽ സമരം ഇന്നും നാളെയും

Kerala
  •  8 hours ago
No Image

സ്കൂട്ടറിൽ സഞ്ചരിക്കവെ അബദ്ധത്തിൽ തോക്കുപൊട്ടി; 56കാരന്‍ മരിച്ചു

Kerala
  •  8 hours ago
No Image

സംസ്ഥാന സ്‌കൂൾ കലോത്സവം; സ്വർണക്കപ്പ് ഇന്നെത്തും 

Kerala
  •  8 hours ago
No Image

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് നാളെ തുടക്കം

Kerala
  •  9 hours ago