HOME
DETAILS
MAL
യു എ ഇ ഉൾപ്പെടെ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള പ്രവേശന വിലക്ക് സഊദി പിൻവലിച്ചു
backup
September 07 2021 | 18:09 PM
റിയാദ്: യു എ ഇ ഉൾപ്പെടെ നാല് രാജ്യങ്ങളിൽ നിന്നുള്ള പ്രവേശന വിലക്ക് സഊദി പിൻവലിച്ചതായി സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. യുഎഇ ക്കു പുറമെ ദക്ഷിണാഫ്രിക്ക, അർജന്റീന എന്നിവിടങ്ങളിൽ നിന്നുള്ള സഊദിയിലേക്കുള്ള പ്രവേശന വിലക്കാണ് പിൻവലിച്ചത്.
ഈ രാജ്യങ്ങളിൽ നിന്ന് പൗരന്മാരെ യാത്ര ചെയ്യാൻ അനുവദിക്കുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ബുധനാഴ്ച രാവിലെ 11 മണി മുതൽ ഇത് നിലവിൽ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."