HOME
DETAILS
MAL
അബുദാബി വിമാനത്താവളത്തിന്റെ പേര് മാറ്റുന്നു
backup
November 01 2023 | 14:11 PM
അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റർനാഷനൽ എയർപോർട്ട് എന്നാക്കി മാറ്റുന്നു. 2024 ഫെബ്രുവരി 9 മുതൽ പുതിയ പേരിലാണ് അബുദാബി രാജ്യാന്തര വിമാനത്താവളം അറിയപ്പെടുകയെന്ന് അബുദാബി മീഡിയ ഓഫിസ് അറിയിച്ചു. വിമാനത്താവളത്തിലെ പുതിയ ടെർമിനൽ-എ തുറക്കുന്നതിനു മുന്നോടിയായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് പേരു മാറ്റുന്നത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
Content Highlights: Abu Dhabi airport is changing its name
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."