HOME
DETAILS
MAL
ആര്.സി.സിയില്‍ സ്റ്റാഫ് നഴ്സ്
backup
November 21 2023 | 01:11 AM
ആര്.സി.സിയില്‍ സ്റ്റാഫ് നഴ്സ്
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ കരാറടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 29നു വൈകിട്ട് നാലുവരെ അപേക്ഷകള്‍ സ്വീകരിക്കും. www.rcctvm.gov.in.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."