HOME
DETAILS
MAL
പുതുവത്സരാഘോഷത്തിനായി വര്‍ക്കലയിലെത്തിയ ബംഗളൂരു സ്വദേശി കടലില്‍ മുങ്ങിമരിച്ചു
backup
December 31 2022 | 09:12 AM
തിരുവനന്തപുരം: പുതുവത്സരാഘോഷത്തിനായി വര്‍ക്കലയിലെത്തിയ ബംഗളൂരു സ്വദേശി തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ബംഗളൂരു സ്വദേശി അരൂപ് ഡെ (33) ആണ് മരിച്ചത്. ഭാര്യയും സുഹൃത്തുക്കളുമടങ്ങുന്ന 11 അംഗ സംഘമായാണ് ഇവര്‍ പുതുവത്സരാഘോഷങ്ങള്‍ക്കായി വര്‍ക്കലയിലെത്തിയത്. കരയില്‍ നിന്ന് 50 മീറ്റര്‍ അകലെയാണ് അപകടം സംഭവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."