HOME
DETAILS

മോന്‍സന് സഹായം; ചേര്‍ത്തല സി.ഐയ്ക്ക് സ്ഥലംമാറ്റം

  
backup
October 03, 2021 | 7:43 AM

monson-mavunkal-case-cherthala-ci-transferred-to-palakkad-crime-branch

കൊച്ചി: മോന്‍സന്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന ചേര്‍ത്തല സി.ഐയെ സ്ഥലംമാറ്റി. ചേര്‍ത്തല സി.ഐ. പി. ശ്രീകുമാറിനെയാണ് പാലക്കാട് ക്രൈംബ്രാഞ്ചിലേക്ക് സ്ഥലംമാറ്റിയത്.

മോന്‍സന്‍ മാവുങ്കലും ചേര്‍ത്തല സി.ഐ.ശ്രീകുമാറും ഏറെക്കാലമായി അടുപ്പത്തിലാണ്. മോന്‍സനെതിരെ കേസുകള്‍ ഉയര്‍ന്നപ്പോളെല്ലാം സി.ഐ സഹായിച്ചു. മോന്‍സനെതിരെ പരാതി പറയാന്‍ വിളിച്ച യുവതിയെ ശ്രീകുമാര്‍ ഭീഷണിപ്പെടുത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു. ശ്രീകുമാറും മോന്‍സനും തമ്മിലെന്ന പേരില്‍ ഫോണ്‍ സംഭാഷണവും പുറത്തു വന്നു. മോന്‍സന്‍ പങ്കെടുത്ത ചടങ്ങുകളില്‍ പലതിലും സി.ഐ.ശ്രീകുമാറും ഒപ്പം ഉണ്ടായിരുന്നു.

അതേസമയം, മോണ്‍സന്‍ മാവുങ്കലിന്റെ കടലാസ് കമ്പനിയായ കലിങ്ക കല്ല്യാണ്‍ പ്രൈവറ്റ് ലിമിറ്റഡിനെ സംബന്ധിച്ചുള്ള അന്വേഷണവും ക്രൈംബ്രാഞ്ച് വ്യാപിപ്പിച്ചിട്ടുണ്ട്. മോന്‍സന്റെ കൈവശമുള്ള രേഖകളുടെ പരിശോധനയും നാളെ തുടങ്ങും. എച്ച്.എസ്.ബി.സി ബാങ്കിന്റെ പേരില്‍ നിര്‍മിച്ചത് വ്യാജ രേഖകള്‍ ആണെന്ന് കഴിഞ്ഞ ദിവസം ബാങ്ക് അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  2 days ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  2 days ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  2 days ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  2 days ago
No Image

ആര്‍.എസ്.എസിന്റെ സ്വന്തം ധര്‍മേന്ദ്ര പ്രധാന്‍; മോദി സര്‍ക്കാറിന്റെ ചരിത്രത്തില്‍ സമരംമൂലം മന്ത്രി രാജിവയ്ക്കുന്നത് ആദ്യം

National
  •  2 days ago
No Image

'ഇതൊരു തുടക്കം മാത്രം..ഇനിയുമേറെ ദൂരം പോകാനുണ്ട്...'   അഭിജീത് ദീപ്‌കെ

National
  •  2 days ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; പിണറായി വിജയന് സമന്‍സ് അയക്കാന്‍ ഇ.ഡി നീക്കം

Kerala
  •  2 days ago
No Image

പാലക്കാട്ട് കാളവണ്ടിക്ക് വഴി നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; 24 വയസ്സുകാരന്‍ കുത്തേറ്റു മരിച്ചു

Kerala
  •  2 days ago
No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ സഊദിക്ക് റെക്കോഡ്; എം.ബി.പി.എസ് വേഗത

Saudi-arabia
  •  2 days ago
No Image

മന്ത്രിപദവി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ സംഭവം; പ്രതികളെ ഇന്ന് കോഴിക്കോട്ടെത്തിക്കും

Kerala
  •  2 days ago