HOME
DETAILS

രാജ്‌കോട്ട് എയിംസില്‍ അധ്യാപക നിയമനം; 96 ഒഴിവുകള്‍; ഏപ്രില്‍ 30 വരെ അപേക്ഷിക്കാം

  
April 22 2024 | 16:04 PM

proffesor recruitment in aiims rajcot

രാജ്‌കോട്ട് എയിംസില്‍ വിവിധ പോസ്റ്റുകൡ അധ്യാപക നിയമനം. ഗുജറാത്തിലെ രാജ്‌കോട്ടിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിവിധ വകുപ്പുകളിലായി ആകെ 96 ഒഴിവുകളാണുള്ളത്. മേയ് 9നകം ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. 

തസ്തിക- ഒഴിവ്
പ്രൊഫസര്‍- 21
അഡീഷണല്‍ പ്രൊഫസര്‍- 21
അസോസിയറ്റ് പ്രൊഫസര്‍- 21
അസിസ്റ്റന്റ് പ്രൊഫസര്‍- 33 എന്നിങ്ങനെയാണ് തസ്തിക തിരിച്ചുള്ള ഒഴിവുകള്‍. 

വകുപ്പുകള്‍ 
അനസ്തീഷ്യ, ബയോ കെമിസ്ട്രി, ബേണ്‍സ് ആന്‍ഡ് പ്ലാസ്റ്റിക് സര്‍ജറി, കാര്‍ഡിയോളജി, കാര്‍ഡിയോതൊറാസിക് ആന്‍ഡ് വാസ്‌കുലാര്‍ സര്‍ജറി, ഡെര്‍മറ്റോളജി, എന്‍ഡോക്രിനോളജി, ഇഎന്‍ടി, എഫ്.എം.ടി, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, മെഡിക്കല്‍ ഓങ്കോളജി/ ഹെമറ്റോളജി, മൈക്രോ ബയോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസര്‍ജറി, ന്യൂക്ലിയര്‍ മെഡിസിന്‍, ഒബ്‌സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി, 

ഒഫ്തല്‍മോളജി, ഓര്‍ത്തോപീഡിക്‌സ്, ഓര്‍ത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, പതോളജി, ഫാര്‍മക്കോളജി, ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍, സൈക്യാട്രി പള്‍മനറി മെഡിസിന്‍, ഗ്യാസ്‌ട്രോ എന്‍ട്രോളജി, റേഡിയോളജി, സര്‍ജിക്കല്‍ ഓങ്കോളജി, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ ആന്‍ഡ് ബ്ലഡ് ബാങ്ക്, ട്രോമോ ആന്‍ഡ് എമര്‍ജന്‍സി മെഡിസിന്‍, യൂറോളജി. 

വിശദവിവരങ്ങള്‍ www.aiimsrajkot.edu.in സന്ദര്‍ശിക്കുക. 

 

പവന്‍ ഹംസ് ലിമിറ്റഡില്‍ മാനേജര്‍ റിക്രൂട്ട്‌മെന്റ്

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കീഴിലെ ഹെലികോപ്ടര്‍ കമ്പനിയായ പവന്‍ ഹംസ് ലിമിറ്റഡില്‍ മാനേജീരിയല്‍ തസ്തികകളില്‍ 20 ഒഴിവുണ്ട്. സ്ഥിരനിയമനമാണ്. ഡെപ്യൂട്ടേഷനും പരിഗണിക്കും. ഓണ്‍ലൈനായി ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. 

തസ്തിക &ഒഴിവ്
ജനറല്‍ മാനേജര്‍ (എച്ച്.ആര്‍ ആന്‍ഡ് അഡ്മിന്‍/ ഓപ്പറേഷന്‍സ്/ ഫ്‌ളൈറ്റ് സേഫ്റ്റി)- 3

 ജോയിന്റ് ജനറല്‍ മാനേജര്‍ (എച്ച്.ആര്‍. ആന്‍ഡ് അഡ്മിന്‍/ ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ്/ മെറ്റീരിയല്‍സ്/ സിവില്‍) - 6 

അസിസ്റ്റന്റ് മാനേജര്‍ (എച്ച്.ആര്‍ ആന്‍ഡ് അഡ്മിന്‍/ ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ്/ മെറ്റീരിയല്‍സ്) - 11

വിശദവിവരങ്ങള്‍: www.pawanhans.co.in സന്ദര്‍ശിക്കുക. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  5 hours ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  5 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  5 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  6 hours ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  6 hours ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പടണം - സമസ്ത

Kerala
  •  6 hours ago
No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  8 hours ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  8 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  8 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  8 hours ago