HOME
DETAILS
MAL
വയനാട് പുഞ്ചവയലിൽ വീണ്ടും കാട്ടാനയിറങ്ങി
Web Desk
May 01 2024 | 08:05 AM
വയനാട് പനമരം പുഞ്ചവയൽ ജനവാസ കേന്ദ്രത്തിനു സമീപം വീണ്ടും കാട്ടാന ഇറങ്ങി. സമീപത്തെ തോട്ടത്തിലാണ് കാട്ടാന നിലയുറപ്പിച്ചിരിക്കുന്നത്.
വനം വകുപ്പിൻ്റെയും പൊലിസിന്റെയും നേതൃത്വത്തിൽ നാട്ടുകാരും ചേർന്ന് കാട്ടാനയെ തുരത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. സ്ഥലത്ത് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."