HOME
DETAILS

'ബുള്‍ഡോസര്‍ എവിടെ ഓടിക്കണമെന്ന് യോഗിയില്‍ നിന്ന് പഠിക്കണം; കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബുള്‍ഡോസര്‍ രാമക്ഷേത്രത്തില്‍ കയറ്റും'- വിദ്വേഷം വിളമ്പി വീണ്ടും മോദി  

  
Web Desk
May 17, 2024 | 9:42 AM

PM Modi blasts Congress-SP combine in UP's Barabanki

ന്യൂഡല്‍ഹി: വീണ്ടും വിദ്വേഷം തുറന്നടിച്ച് പ്രധാനമന്ത്രി. ഉത്തര്‍പ്രദേശിലെ ബാരബങ്കിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. 

ആദ്യം ഇവര്‍ രാലല്ലയെ ടെന്‍ഡുകളില്‍ എത്തിച്ചു. പിന്നെ തങ്ങളുടെ വോട് ബാങ്കിനെം സന്തോഷിപ്പിക്കാന്‍ അവര്‍ ഇങ്ങനെ പറഞ്ഞു. ഇവിടെ ക്ഷേത്രത്തിന് പകരം ധര്‍മ ശാല പണിയൂ, സ്‌കൂള്‍ പണിയൂ ആശുപത്രി പണിയൂ. പിന്നെ ക്ഷേത്രം പണിതു കഴിഞ്ഞപ്പോള്‍ സ്ഥിതി ഇതായി. ഇത്രയേറെ വയറില്‍ വിഷം നിറച്ചിരിക്കുന്നു. എത്രയാണെന്ന് വെച്ചാല്‍ അവര്‍ക്ക് രാമനോടെന്ത് ശത്രുതയെന്ന് തോന്നും. രാമക്ഷേത്രത്തെ പാഴാണെന്നാണ് അവര്‍ പറയുന്നത്. അതും രാമനവമി ദിനത്തില്‍.

കോണ്‍ഗ്രസ് രാമക്ഷേത്രത്തില്‍ സുപ്രിം കോടതി വിധി തകര്‍ക്കാനാണ് ശ്രമിക്കുന്നത്. കോടതി വിധി തിരിച്ചിടാനുള്ള തയ്യാറെടുപ്പുകളാണ് ഴര്‍ നടത്തുന്നത്. ഇത് കോണ്‍ഗ്രസ് നേതാവ് തന്നെ പറഞ്ഞിട്ടുണ്ട്- മോദി പറഞ്ഞു.

രാജ്യം വിഭജിക്കാന്‍ കാരണക്കാര്‍ കോണ്‍ഗ്രസാണെന്നും മോദി പറഞ്ഞു. ഇവര്‍ക്ക് രാജ്യം ഒന്നുമല്ല. അവരെ സംബന്ധിച്ച് അവര്‍ക്ക് അവരുടെ കുടുംബവും അധികാരവുമാണ് മുഖ്യം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അവര്‍ രാംലല്ലയെ വീണ്ടും ടെന്റിലേക്കയക്കും. പിന്നെ ക്ഷേത്രത്തില്‍ ബുള്‍ഡോസര്‍ കയറ്റും- മോദി പറഞ്ഞു.

ബുള്‍ഡോസര്‍ എവിടെ ഉപയോഗിക്കണമെന്നും വേണ്ടെന്നും യോഗിയില്‍ നിന്ന് പഠിക്കണമെന്നും മോദി ഉപദേശിച്ചു. ഇത്തരക്കാര്‍ക്ക് നിങ്ങള്‍ക്ക് വോട്ട് ചെയ്യുമോ എന്നും മോദി ചോദിച്ചു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പലസ്തീൻ സിനിമകളെ തടഞ്ഞത് കേരള രാജ്യാന്തര ചലച്ചിത്രമേള അട്ടിമറിക്കാൻ ശ്രമം; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി എം.എ ബേബി

Kerala
  •  7 days ago
No Image

ഡോളറിനെതിരെ ഇടിഞ്ഞുതാഴ്ന്ന് രൂപ; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിൽ

Economy
  •  7 days ago
No Image

നടിയെ ആക്രമിച്ച കേസ്: ജഡ്ജിക്കെതിരായ സൈബർ ആക്രമണത്തിൽ ഹൈക്കോടതിയിൽ നിവേദനം; കോടതിയലക്ഷ്യ നടപടിക്ക് ആവശ്യം

Kerala
  •  7 days ago
No Image

ദുബൈയിലെ അൽ അമർദി സ്ട്രീറ്റിൽ വാഹനാപകടം; വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

uae
  •  7 days ago
No Image

നാട്ടിലേക്ക് അയക്കുന്ന സാധനങ്ങൾ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നതായി പ്രവാസികൾ; കാർഗോ രംഗത്ത് വ്യാജന്മാരുടെ അഴിഞ്ഞാട്ടം

Saudi-arabia
  •  7 days ago
No Image

മെസ്സി ഡൽഹിയിലെത്താൻ വൈകി: കാത്തിരുന്ന് മടുത്ത് മോദി; അവസാന നിമിഷം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി

Football
  •  7 days ago
No Image

സാമ്പത്തിക സുരക്ഷ ശക്തമാക്കാൻ ഒരുങ്ങി ദുബൈ; ഫിഷിംഗ്, ക്രിപ്‌റ്റോ തട്ടിപ്പുകൾക്കെതിരെ വ്യാപക കാമ്പയിൻ

uae
  •  7 days ago
No Image

മുന്നണി വിപുലീകരിക്കും; ആരൊക്കെ വരുമെന്ന് പറഞ്ഞ് സസ്‌പെന്‍സ് കളയുന്നില്ല'- വി.ഡി സതീശന്‍

Kerala
  •  7 days ago
No Image

കാസര്‍കോഡ് തെയ്യത്തിന്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി

Kerala
  •  7 days ago
No Image

ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യയും വീടിനുള്ളില്‍ മരിച്ച നിലയില്‍ 

International
  •  7 days ago