HOME
DETAILS

ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ യുവാവിനെ ട്രെയിൻ തട്ടിത്തെറിപ്പിച്ചു

  
Web Desk
May 27 2024 | 11:05 AM

A young man was hit by a train while crossing the tracks

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ യുവാവിനെ ട്രെയിൻ തട്ടി തെറിപ്പിച്ചു. നെയ്യാറ്റിൻകര സ്വദേശി അഖിലിനെയാണ് ട്രെയിൻ തട്ടി തെറിപ്പിച്ചത്.

കന്യാകുമാരിയിൽ നിന്ന് പുറപ്പെട്ട ബാംഗ്ലൂർ എക്സ്പ്രസ് ആണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം. സാരമായി പരിക്കേറ്റ അഖിലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."