HOME
DETAILS

ബി.ജെ.പി നേതാവ് നല്‍കിയ മാനനഷ്ടക്കേസില്‍ രാഹുലിന് ജാമ്യം

  
Web Desk
June 07 2024 | 07:06 AM

Rahul granted bail in defamation case filed by BJP leader

ബംഗളൂരു: ബി.ജെ.പി നേതാവ് നല്‍കിയ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ബംഗളൂരു കോടതിയാണ് ജാമ്യം അനുവദിച്ചത്.2023 മേയില്‍ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് ഉന്നയിച്ച '40 ശതമാനം കമീഷന്‍' ആരോപണത്തിലായിരുന്നു പരാതി. ബി.ജെ.പി എം.എല്‍.സിയും കര്‍ണാടക ജനറല്‍ സെക്രട്ടറിയുമായ കേശവ് പ്രസാദ് ആണ് പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാകാന്‍ രാഹുല്‍ ഇന്ന് രാവിലെ ബംഗളൂരുവില്‍ എത്തിയിരുന്നു. 

സംസ്ഥാനത്തെ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ എല്ലാ സര്‍ക്കാര്‍ പദ്ധതി നടത്തിപ്പിനും 40 ശതമാനം കമീഷന്‍ ഈടാക്കിയെന്ന പരാമര്‍ശത്തിനെതിരെയാണ് കേശവ് പ്രസാദ് ഹരജി നല്‍കിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവര്‍ക്കെതിരെയും കേശവ് പ്രസാദ് മാനനഷ്ടക്കേസ് നല്‍കിയിരുന്നു. ഇരു നേതാക്കളും അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ നേരിട്ട് ഹാജരായി കേസില്‍ ജാമ്യം നേടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  3 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  3 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  3 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  3 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  3 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  3 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  3 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  3 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  3 days ago