HOME
DETAILS

അമേരിക്കയിലെ ഏറ്റവുമധികം വേതനം പറ്റുന്ന സിഇഒ മാർ.! ഒരാൾ ഇന്ത്യക്കാരൻ, സാലറി ഇങ്ങനെ

  
Web Desk
June 09, 2024 | 10:13 AM

The highest paid CEO in America! One is an Indian

അമേരിക്കയിൽ ഏറ്റവുമധികം സാലറി വാങ്ങുന്ന സിഇഒ മാർ ആരാണെന്ന് ചിന്തിച്ചിട്ടുണ്ടോ? നമുക്ക് ഏവർക്കും അഭിമാനിക്കേവുന്ന ഒരു വാർത്ത കൂടി ഇതിനകത്തുണ്ട്. അതായത് യുഎസിൽ ഏറ്റവുമധികം വേതനം പറ്റുന്ന സിഇഒ മാരിൽ ഒരാൾ ഇന്ത്യക്കാരനാണ്. നിലവിൽ സുന്ദർ പിച്ചൈക്കും ശാന്തനു നാരായണനും എന്തിനേറെ, ഇലോൺ മസ്കിനേക്കാളും കൂടുതൽ സാലറിയാണ് ഇവർ വാങ്ങുന്നത്.

ബ്രാഡ് കോം കമ്പനി മേധാവിയായ ഹോക്ക് ടാൻ എന്ന മലേഷ്യക്കാരനാണ് നിലവിൽ അമേരിക്കയിൽ ഏറ്റവുമധികം സാലറി വാങ്ങുന്നത്. അദ്ദേഹത്തിന്റെ സാലറി 162 മില്യൻ ഡോളറാണ്. അതായത് 1350 കോടി രൂപ. വാൾസ്ട്രീറ്റ് ജേർണൽ തയ്യാറാക്കിയ റിപ്പോർട്ടാണ് ഇതു സംബന്ധിച്ച് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്.

പാലോ ഓൾട്ടോ നെറ്റ്വർക്ക്സിന്റെ സിഇഒ നികേഷ് അറോറയാണ് 1250 കോടി രൂപ സാലറി വാങ്ങുന്ന ഇന്ത്യക്കാരൻ. ഇദ്ദേഹം പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സൈബർ സെക്യൂരിറ്റി സ്ഥാപനമാണ് പാലോ ഓൾട്ടോ. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയേക്കാൾ ഏറെ കൂടുതലാണിത്. കഴിഞ്ഞവർഷം പിച്ചൈ ശമ്പള ഇനത്തിൽ കൈപ്പറ്റിയത് 73 കോടി രൂപയായിരുന്നു. 200 കോടി രൂപയാണ് 2023 ൽ സക്കൻബർഗ് വാങ്ങിയത്. വാൾസ്ട്രീറ്റ് ജേർണൽ പ്രസിദ്ധീകരിച്ച പട്ടികയിൽ 500 സിഇഒ മാരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ ഏറ്റവും അധികം വേതനം പറ്റുന്നതിൽ 17 പേരാണ് ഇന്ത്യയിൽ നിന്നുള്ളവർ. ശാന്തനു നാരായണൻ പട്ടികയിൽ നികേഷിനു ഏറെ പിറകിലാണ്. 375 കോടി രൂപയാണ് അദ്ദേഹത്തിന്റെ വേതനം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  3 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  3 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  3 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  3 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  3 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  3 days ago