HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 09/06/2024
Web Desk
June 09, 2024 | 2:53 PM
1, ഹരിത കര്‍മ്മ സേനയുടെ മാലിന്യ ശേഖരണ സംസ് കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാനുള്ള മൊബൈല്‍ ആപ്പ് ?
ഹരിതമിത്രം
2, നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിലുള്ള വളര്‍ച്ച?
7.2%
3, 2024 ജൂണ്‍ 6 ന് വിജയകരമായി പരീക്ഷിച്ച ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് ?
സ്റ്റാര്‍ഷിപ്പ്
4, മിനിട്ട്മാന്‍ III ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച രാജ്യം?
അമേരിക്ക
5, നോര്‍വേ ചെസ് ടൂര്‍ണമെന്റില്‍ കിരീടം സ്വന്തമാക്കിയത്?
മാഗ്‌നസ് കാള്‍സണ്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."