HOME
DETAILS

പ്രതിഷേധത്തുടക്കം; പ്രോ ടേം സ്പീക്കറുടെ പാനലില്‍ നിന്ന് പിന്‍മാറി ഇന്‍ഡ്യ സഖ്യം

  
Web Desk
June 24, 2024 | 3:55 AM


ന്യൂഡല്‍ഹി: 18ാം ലോകസഭയുടെ ആദ്യ സെഷനില്‍ തന്നെ പ്രതിപക്ഷത്തിന്റെ കരുത്തു കാട്ടാന്‍ പ്രതിപക്ഷം. പ്രതിഷേധത്തിലാണ് സഭയില്‍ ഇന്ന് പ്രതിപക്ഷത്തിന്റെ തുടക്കം.  പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ 
പ്രോ-ടേം സ്പീക്കറെ സഹായിക്കാന്‍ സ്പീക്കറുടെ കസേരയില്‍ ഇരിക്കേണ്ടെന്ന് ഇന്ത്യന്‍ ബ്ലോക്ക് നേതാക്കള്‍ തീരുമാനിച്ചിരിക്കുകയാണ്. പ്രോ ടേം സ്പീക്കറുടെ പാനലില്‍ നിന്ന് ഇന്‍ഡ്യ സഖ്യം പിന്‍മാറി. കൊടിക്കുന്നില്‍ സുരേഷിനെ പ്രോ ടേം സ്പീക്കറാക്കാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് തീരുമാനം.

എട്ടു തവണ എം.പിയായ കൊടിക്കുന്നില്‍ സുരേഷിനെ മാറ്റി നിര്‍ത്തി ഏഴു തവണ എം.പിയായ ബി.ജെ.പി എം.പിയെയാണ് പ്രോ-ടേം സ്പീക്കറായി നിയമിച്ചിരിക്കുന്നത്. 

പ്രോ-ടേം സ്പീക്കര്‍ പദവി നല്‍കാത്തതിലൂടെ അര്‍ഹതപ്പെട്ട അവസരമാണ് തനിക്ക് നിഷേധിച്ചതെന്ന് കൊടിക്കുന്നില്‍ സുരേഷ് മുന്‍പ് പറഞ്ഞിരുന്നു. ഇപ്പോഴത്തെ പ്രോ-ടേം സ്പീക്കര്‍ കാലുമാറി ബി.ജെ.പിയില്‍ ചേര്‍ന്നയാളാണ്. അങ്ങനെ ഒരാളുടെ മുന്നിലാണ് ഇന്ന് എം.പിമാര്‍ സത്യപ്രതിജ്ഞ ചെയ്യേണ്ടത്.ഇതിനെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂല്യ ശോഷണമായിട്ടേ കാണാനാകൂ എന്നും കൊടിക്കുന്നില്‍ സുരേഷ് ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ജാതി അധിക്ഷേപം ഉണ്ടായെന്നും അദ്ദേഹം ആരോപിക്കുന്നു.  

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ന്യൂസിലൻഡിനെ വീഴ്ത്തി ഇംഗ്ലണ്ടിന്റെ മാസ്മരിക തിരിച്ചുവരവ്; പാകിസ്ഥാന്റെ സെമി പ്രതീക്ഷകൾക്ക് പുതുജീവൻ

Cricket
  •  7 days ago
No Image

കൗൺസിലിംഗിനെത്തിയ 16കാരിയെ പീഡിപ്പിച്ച കേസ്; ഫിലിപ്പ് മമ്പാട് പൊലFസ് കസ്റ്റഡിയിൽ, നാളെ തെളിവെടുപ്പ്

Kerala
  •  7 days ago
No Image

ക്ഷേത്ര ഉത്സവത്തിനിടെ പൊലിസിനെ ആക്രമിച്ചു; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

Kerala
  •  7 days ago
No Image

'നിനക്ക് അടിക്കണോടാ?'; തിരുവനന്തപുരത്ത് പൊലിസിനെ തടഞ്ഞ് ഡിവൈഎഫ്ഐ, എസ്ഐക്ക് നേരെ ആക്രമണ ശ്രമം

crime
  •  7 days ago
No Image

പഞ്ചാബിന്റെ ഒന്നൊന്നര പഞ്ച്; ഐഎസ്എല്ലിൽ ഛേത്രിയുടെ ബെംഗളൂരു വീണു

Football
  •  7 days ago
No Image

മുസ്‌ലിങ്ങള്‍ക്ക് പ്രവേശനമില്ല; യുപിയില്‍ എക്‌സ്പ്രസ് വേയില്‍ ഹിന്ദുരക്ഷാ ദളിന്റെ ചുവരെഴുത്ത്; കേസെടുത്ത് പൊലിസ്

Kerala
  •  7 days ago
No Image

'കുരങ്ങിനെ കാണിച്ചുതരാം' എന്ന് പറഞ്ഞ് വിളിച്ച് 11 വയസുകാരനെ ക്രൂരമായി പീഡിപ്പിച്ചു; 53-കാരന് 30 വർഷം കഠിനതടവ്

crime
  •  7 days ago
No Image

ഐപിഎൽ പുതിയ സീസണിന് കളമൊരുങ്ങുന്നു; തീയതി പ്രഖ്യാപിച്ച് ബിസിസിഐ

Cricket
  •  7 days ago
No Image

സച്ചിന്റെ വിക്കറ്റിനായി പന്തയം; വേദന സംഹാരികൾ കുത്തിവെച്ച് ഇന്ത്യക്കെതിരെ പോരാട്ടം: വെളിപ്പെടുത്തലുമായി പാക് ഇതിഹാസം

Cricket
  •  7 days ago
No Image

കളിക്കളത്തിൽ നേരിട്ടതിൽ ഏറ്റവും മികച്ച എതിരാളി അദ്ദേഹമാണ്: റോഡ്രിഗോ

Football
  •  7 days ago