HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 24/06/2024
Web Desk
June 24 2024 | 15:06 PM
1)ഇന്ത്യയിലെ ആദ്യ സാഹിത്യ നഗരമായി കോഴിക്കോടിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത് എന്നാണ്?
2024 ജൂൺ 23
2)നീറ്റ് യു.ജി,യു.ജി.സി നെറ്റ് വിവാദത്തെ തുടർന്ന് ദേശീയ പരീക്ഷ ഏജൻസിയുടെ ഡയറക്ടർ ജനറൽ സ്ഥാനത്തു നിന്നും കേന്ദ്ര സർക്കാർ മാറ്റിയത്?
സുബോധ് കുമാർ സിംഗ്
3)2024 ജൂണിൽ ഏത് രാജ്യത്ത് നിന്നും ചികിത്സയ്ക്കെത്തുന്ന രോഗികൾക്കാണ് ഇ-വിസ സൗകര്യം സർക്കാർ പ്രഖ്യാപിച്ചത് ?
ബംഗ്ലാദേശ്
4)അടുത്തിടെ പ്രകാശനം ചെയ്ത മുൻ അംബാസഡർ ടി പി ശ്രീനിവാസന്റെ പുസ്തകം?
ദി ഗോൾഡൻ ട്രഷറി ഓഫ് ടിപി ശ്രീനിവാസൻ ഡിപ്ലോമസി ലിബറേറ്റഡ്
5)കേരളത്തിലെ ആദ്യ ട്രാൻസ് ജെൻഡർ കഥകളി കലാകാരി ?
രഞ്ജുമോൾ മോഹൻ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."