HOME
DETAILS

വി.സിമാര്‍ സ്വന്തം ചെലവില്‍ കേസ് നടത്തിയാല്‍ മതി; സര്‍വകലാശാലാ ഫണ്ടില്‍ നിന്നെടുത്ത പണം തിരിച്ചടക്കാന്‍ ഉത്തരവ്

  
July 10, 2024 | 12:10 PM

cases-against-chancellor-at-own-cost-order-kerala-governor-latestnews-today

തിരുവനന്തപുരം: വൈസ് ചാന്‍സിലര്‍മാര്‍ സ്വന്തം ചിലവില്‍ കേസ് നടത്തിയാല്‍ മതിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 
സര്‍വകലാശാലാ ഫണ്ടില്‍ നിന്നും ഗവര്‍ണര്‍ക്കെതിരേ കേസ് നടത്താന്‍ ചെലവിട്ട ഒരു കോടി 13 ലക്ഷം രൂപ തിരിച്ചടക്കാനും ഗവര്‍ണര്‍ ഉത്തരവിട്ടു.

കോടതി ചെലവുകള്‍ക്കായി സര്‍വകലാശാലാ ഫണ്ടില്‍ നിന്നും പണം എടുത്തത് ധനദുര്‍വിനിയോഗമാണെന്നും ഈ തുക തിരിച്ചടച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.  പണം ചെലവഴിച്ച എല്ലാ വൈസ് ചാന്‍സലര്‍ക്കും ഗവര്‍ണറുടെ സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

വി.സി. നിയമനം അസാധുവാക്കിയ ഗവര്‍ണറുടെ ഉത്തരവിനെതിരേ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വി.സിമാര്‍ കേസ് നടത്താന്‍ സര്‍വകലാശാലയില്‍ നിന്ന് ഫണ്ട് തുക ചെലവഴിച്ചിരുന്നു. 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതങ്കയത്ത് വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ ഗൈഡിനെ കാണാതായ സംഭവം; തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു

Kerala
  •  3 days ago
No Image

പന്തീരാങ്കാവിൽ ടോൾ നൽകാതെ കാർ മുന്നോട്ട്; തടയാൻ ശ്രമിച്ച ജീവനക്കാരനെ ബോണറ്റിലിരുത്തി പാഞ്ഞത് 50 മീറ്ററോളം

Kerala
  •  3 days ago
No Image

ഗോരക്ഷകരെ ശിക്ഷിച്ച മുസ്‌ലിം വനിതാ ജഡ്ജിക്കെതിരെ വർഗീയ അധിക്ഷേപവും കൊലവിളിയും; പ്രതികൾക്ക് അനുകൂലമായി നിലപാടെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം

National
  •  3 days ago
No Image

ലോക ചരിത്രത്തിലെ ആദ്യ താരമാകാൻ റൊണോ; കാത്തിരിക്കുന്നത് ആരും തൊടാത്ത വമ്പൻ റെക്കോർഡ്!

Football
  •  3 days ago
No Image

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

Kerala
  •  3 days ago
No Image

വ്യാപാരികൾക്ക് ആശ്വാസം; കസ്റ്റംസ് തീരുവ തവണകളായി അടയ്ക്കാം, പിഴകളിൽ 80% ഇളവ് പ്രഖ്യാപിച്ച് ദുബൈ കസ്റ്റംസ്

uae
  •  3 days ago
No Image

ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  3 days ago
No Image

'ബാറ്റിൽ പന്ത് തട്ടുമ്പോൾ വെടിയൊച്ച കേൾക്കാം'; വൈഭവ് സൂര്യവംശിയെന്ന അത്ഭുത ബാലനെക്കുറിച്ച് കുമാർ സംഗക്കാര!

Football
  •  3 days ago
No Image

ലെബനന് താങ്ങായി വീണ്ടും യുഎഇ; അടിയന്തര മാനുഷിക സഹായങ്ങളുമായി യുഎഇ എയ്ഡ് ഏജൻസി

uae
  •  3 days ago
No Image

പകർച്ചവ്യാധി ഭീഷണി: ഒടുവിൽ അഞ്ച് ജില്ലകളിൽ പുതിയ ഡിഎംഒമാരെ നിയമിച്ച് സർക്കാർ

Kerala
  •  3 days ago