HOME
DETAILS

കറന്റ് അഫയേഴ്സ്-10/7/2024

  
July 10 2024 | 14:07 PM

Current Affairs-10/7/2024

1)പാരിസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക സംഘത്തിൻറെ തലവനായി തിരഞ്ഞെടുത്തത് ആരെയാണ് ? 

ഗഗൻ നാരംഗ്

2)ഇറ്റലിയിലെ മിലാൻ നഗരത്തിലെ പ്രധാന എയർപോർട്ടിന് ആരുടെ പേരാണ് നൽകിയത് ? 

സിൽവിയോ ബെർലോസ്കോണി(അന്തരിച്ച മുൻ പ്രധാനമന്ത്രി)

3)ലോകത്തെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വസ്ത്രം? 

 മെഡൂസ വസ്ത്രം

4)വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന ലോകത്തെ ഏറ്റവും വലിയ കപ്പൽ ഏത്? 

മദർഷിപ്പ് (എം എസ് സി കമ്പനിയുടെ യുടെ 400 മീറ്ററിൽ ഏറെ നീളമുണ്ട്)

5)പൊതു ഇടങ്ങളിൽ പുകവലി നിയമവിരുദ്ധമാണെന്ന് കേരള ഹൈക്കോടതിയുടെ ചരിത്രവിധി വന്നത് എന്ന് ?
 
1999 ജൂലൈ 12ന്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  4 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  4 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  4 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  4 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  4 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  4 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  4 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  4 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  4 days ago