HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-17/07/2024
July 17 2024 | 15:07 PM
1) കേന്ദ്രസർക്കാരിന്റെ ആദ്യ ദേശീയ ലഹരി വിരുദ്ധ ടോൾഫ്രീ നമ്പർ എന്താണ്?
1933
2) ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറി ആരാണ്?
വിക്രം മിസ്രി
3) കേരളത്തിലെ ശക്തമായ മഴയ്ക്ക് കാരണമായ പ്രതിഭാസം എന്താണ്?
മാഡൻ ജൂലിയൻ ഓസിലേഷൻ
4)ലോകത്ത് ജീവിക്കാൻ ഏറ്റവും അനുയോജ്യമായ നഗരം ഏതാണ്?
വിയന്ന
5)ചാറ്റ് ജിപിറ്റി ഉപയോഗിച്ചിട്ടുള്ള കുറ്റകൃതവുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയ രാജ്യം?
ചൈന
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."