HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-19/07/2024
July 19 2024 | 15:07 PM
1)ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന 22000 പാഠപുസ്‌തകങ്ങൾ 5 വർഷത്തിനുള്ളിൽ ഇന്ത്യൻ ഭാഷകളിലാക്കാനുള്ള യു. ജി. സി പദ്ധതി?
അസ്‌മിത
2)45 -ാ മത് ചെസ് ഒളിമ്പ്യാഡിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നത്?
ഡി. ഗുകേഷ്, ആർ. പ്രഗ്യാനന്ദ
3)ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിലെ ജീവിതാനുഭവങ്ങൾ ചിത്രീകരിച്ച ശ്യാം ബെനഗലിൻ്റെ ചിത്രം ?
മേക്കിംഗ് ഓഫ് മഹാത്മ
4)നാസ ശുക്രനിലേക്ക് റേഡിയോ സന്ദേശം വഴി അയച്ച ഗാനം മിസ്സി ?
എലിയട്ടിന്റെ 'ദി റെയിൻ’
5)24 മണിക്കൂറിനുള്ളിൽ 1.1 മില്ല്യൺ മരതൈ നട്ട് റെക്കോർഡിട്ട ഇന്ത്യൻ നഗരം ?
ഇൻഡോർ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."