HOME
DETAILS

പച്ചപുതച്ച വനങ്ങളും പുല്‍മേടുകളും അരുവികളും; കാഴ്ച്ചകള്‍ കണ്ട് അരണമല കയറാം

  
Web Desk
July 23, 2024 | 10:09 AM

trip to Aranamala peak

പച്ചപുതച്ച  വനങ്ങളും പുല്‍മേടുകളും കടന്ന ചെറിയ അരുവികള്‍ക്കിടയിലൂടെ സഞ്ചരിക്കാം.. ഇടയ്ക്കിടെ മൂടല്‍മഞ്ഞ് പ്രത്യക്ഷപ്പെടുന്നു. ഇവയെല്ലാം വയനാട് ജില്ലയിലെ അരണമലയുടെ മാന്ത്രിക കാഴ്ച്ചകളാണ്. 

വയനാട് ജില്ലയിലെ മനോഹരമായ ഒരു മനോഹര ഹില്‍സ്‌റ്റേഷനാണ് അരണമല. മേപ്പടി പട്ടണത്തില്‍ നിന്ന്  സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന അതേ റോഡിലൂടെ അരണമലയിലെത്താം. 

പച്ചനിറത്തിലുള്ള കുന്നുകള്‍,  മൂടല്‍മഞ്ഞ് പുതച്ച താഴ്‌വരകള്‍. ഏലം തോട്ടങ്ങളിലൂടെയും വനങ്ങളിലൂടെയുമാണ് ഇവിടേക്കുള്ള യാത്ര. എപ്പോഴും തണുത്ത കാറ്റ് വീശുന്ന ഇവിടങ്ങളിലൂടെയുള്ള യാത്ര വല്ലാത്തൊരു അനുഭവമാണ്. 

E3r4ISOUcAM5FQL.jpg

ടൂറിസം ഡിപ്പാര്‍ട്‌മെന്റ് കീഴില്‍ആണ് അരണമല. രാവിലെ 7മണി മുതല്‍ ആണ് ഇവിടേക്ക് പ്രവേശനം.  പരിചയമില്ലാത്തവര്‍ ചിലപ്പോള്‍ ഇവിടെ പെട്ടുപോവാന്‍ സാധ്യതയുണ്ട്. മാത്രമല്ല ഒരുപാട് വന്യജീവികള്‍ വിഹരിക്കുന്ന ഇടമാണ് ഇവിടം. അതുകൊണ്ട് പരിചയമുള്ളവരുടെ അല്ലെങ്കില്‍ ഗൈഡിന്റെ കൂടെ മാത്രം ഇവിടം സന്ദര്‍ശിക്കാന്‍ ശ്രമിക്കുക

മേപ്പാടിയില്‍ നിന്ന് ചൂരല്‍മല റോഡിലൂടെ പോവുമ്പോള്‍ കള്ളാടിയില്‍ അമ്പലത്തിനടുത്ത് നിന്ന് തിരിഞ്ഞുപോവുന്ന വഴിയിലൂടെയാണ് അരണമലയിലേക്കെത്താം. 

അരണമലയുടെ മുകളിലായി ഒരു റിസോര്‍ട്ട് ഉണ്ട്. ഇവിടേക്ക് വിവിധതരം പാക്കേജുകളും ലഭ്യമാണ്.

പൂക്കോട് തടാകത്തില്‍ നിന്ന് 28 സാ ദൂരവും, മേപ്പാടിയില്‍ നിന്ന് 12 സാ ദൂരവും ഉണ്ട് അരണമലയിലേക്ക് . അരണമലയുടെ തൊട്ടടുത്താണ് 900 കണ്ടിയും ,ചെമ്പ്ര മലയും.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈത്യകാല അവധിക്കു ശേഷം യു.എ.ഇയിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും; പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണമെന്ന് ഓര്‍മിപ്പിച്ച് അധികൃതര്‍

uae
  •  5 days ago
No Image

അപ്പവാണിഭ നേർച്ച: സമാപന സംഗമവും ഖത്തം ദുആയും ഇന്ന്

Kerala
  •  5 days ago
No Image

റെയിൽവേ പാർക്കിങ്; സുരക്ഷയില്ല, 'കൊള്ള' മാത്രം

Kerala
  •  5 days ago
No Image

ഡൽഹി ​ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

National
  •  5 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.ടി അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹെെക്കോടതിയിൽ 

Kerala
  •  5 days ago
No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  6 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  6 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  6 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  6 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  6 days ago