HOME
DETAILS

കേരള സര്‍ക്കാരിന് കീഴില്‍ ജോലി; സി-ഡിറ്റിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്; ഡിഗ്രിയാണ് യോഗ്യത

  
July 24, 2024 | 1:42 PM

project suprtvisor job in c-dit kerala apply online

കേരള സര്‍ക്കാരിന് കീഴിലുള്ള സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെ്കനോളജി (സി-ഡിറ്റ്) തിരുവനന്തപുരത്തിന് കീഴില്‍ ജോലിയവസരം. പ്രോജക്ട് സൂപ്പര്‍വൈസര്‍ ഒഴിവിലേക്ക് കരാര്‍ നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ആഗസ്റ്റ് 2 വരെ അപേക്ഷിക്കാം. 

തസ്തിക& ഒഴിവ്

സി-ഡിറ്റിന് കീഴില്‍ പ്രൊജക്ട് സൂപ്പര്‍വൈസര്‍ നിയമനം. ആകെ ഒഴിവുകള്‍ 5. 

C-DIT/ HR - 09/1  

പ്രായപരിധി
 
36 വയസ്.

യോഗ്യത

  • ഏതെങ്കിലും ബിരുദം അല്ലെങ്കില്‍  മൂന്ന് വര്‍ഷ ഡിപ്ലോമ/ തത്തുല്യം. 

  • കൂടാതെ ഐ.ടിയുമായി ബന്ധപ്പെട്ട പ്രൊജക്ടുകളില്‍ സൂപ്പര്‍വൈസറായി ഒരു വര്‍ഷത്തെ പരിചയം. 

ജോലിയുടെ സ്വഭാവം

The role of Project Supervisor is to monitor the digitisation projects and also for managing the post processing jobs. 

ശമ്പളം

24,800 രൂപ. 

ശ്രദ്ധിക്കുക,

മിനിമം ഒരു വര്‍ഷത്തേക്കാണ് നിയമനം നടക്കുക. അപേക്ഷകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായാണ് അയക്കേണ്ടത്. അപക്ഷ നല്‍കേണ്ട അവസാന തീയതി ആഗസ്റ്റ് 2. ഉദ്യോഗാര്‍ഥികള്‍ നിര്‍ബന്ധമായും താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. 

അപേക്ഷ: click 

വിജ്ഞാപനം: click 

project suprtvisor job in c-dit kerala apply online

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പറഞ്ഞ ഉറപ്പുകൾ സർക്കാർ പാലിക്കണം, ഇല്ലെങ്കിൽ വീണ്ടും സമരം: മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിൽ നിന്ന് പിന്മാറി

Kerala
  •  5 days ago
No Image

വർക്കലയിൽ വിദ്യാർഥികൾ തമ്മിൽ സംഘട്ടനം: ഒമ്പതാം ക്ലാസുകാരന്റെ താടിയെല്ല് തകർന്നു

Kerala
  •  5 days ago
No Image

കേരള കോൺഗ്രസ് മുതിർന്ന നേതാവും മുൻ രാജ്യസഭാ അംഗവുമായ തോമസ് കുതിരവട്ടം അന്തരിച്ചു

Kerala
  •  5 days ago
No Image

വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോ​ഗിക്കുന്നവരെ കാത്തിരിക്കുന്നത് മുട്ടൻപണി; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  5 days ago
No Image

വരാപ്പുഴയിൽ രണ്ട് സ്കൂൾ വിദ്യാർഥിനികളെ കാണാതായി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം

Kerala
  •  5 days ago
No Image

20 രൂപയുടെ വെള്ളത്തിന് 55 രൂപ! റെസ്റ്റോറന്റിന്റെ കളി കമ്മീഷന്റെ മുന്നിൽ നടന്നില്ല; റെസ്റ്റോറന്റിന് പലിശ സഹിതം പിഴ

crime
  •  5 days ago
No Image

സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്ന വിദ്യാർഥിനികളെ ടിപ്പർ ലോറി ഇടിച്ചുതെറിപ്പിച്ചു; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഡ്രൈവർക്കെതിരെ കേസ്

Kerala
  •  5 days ago
No Image

ഭരണകൂട ഭീകരതയും ഹിന്ദുത്വ അതിക്രമവും; 2025-ൽ അമ്പതോളം മുസ്‌ലിംകൾ നിയമവിരുദ്ധമായി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

National
  •  5 days ago
No Image

സൂപ്പർ കപ്പ് ഫൈനലിൽ റയലിന് കിരീടം മാത്രമല്ല, മാന്യതയും നഷ്ടമായോ? എംബാപ്പെ-ലാപോർട്ട പോര് മുറുകുന്നു

Football
  •  5 days ago
No Image

സഞ്ജുവിനും സച്ചിനും ഒന്ന് മാത്രം; ഇവിടെ ആറെണ്ണവുമായി കോഹ്‌ലിയെ വീഴ്ത്തി രണ്ടാമനായി രാഹുൽ

Cricket
  •  5 days ago