HOME
DETAILS
 MAL
മുണ്ടക്കൈയില്‍ തിരച്ചില്‍ ഇന്ന് ആറാം നാള്‍, മരണം 354, ഇനി കണ്ടെത്താനുള്ളത് 200 ലധികം പേരെ
Web Desk
August 04, 2024 | 2:04 AM
വയനാട്: മുണ്ടക്കൈ യിലെ ദുരന്തഭൂമിയില്‍ തിരച്ചില്‍ ഇന്നും തുടരും, മണ്ണിനടിനയിലെ മനുഷ്യ സാന്നിധ്യം കണ്ടെത്താന്‍ ഐ-ബോഡ് പരിശോധന നടത്തും. അതി നൂതന റഡാറായ ഐ-ബോഡ് പരിശോധനയില്‍ വലിയ പ്രതീക്ഷയാണര്‍പ്പിക്കുന്നത്. ഇന്ന് ചാലിയാറിലും, ചാലിയാറിന്റെ തീരത്തെ വനം കേന്ദ്രീകരിച്ചും വ്യാപകമായി തിരച്ചില്‍ നടത്തുമെന്ന് അറിയിച്ചു. തിരച്ചിലിനായി ഹെലികോപ്റ്ററുകളും, ഡ്രോണുകളും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ദുരന്തത്തിലെ മരണസംഖ്യ 354 ആയി, ഇനി കണ്ടെത്താനുള്ളത് 200 ലധികം പേരെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."