HOME
DETAILS

യുഎഇയിലെ പൊതുമാപ്പ് അപേക്ഷകൾ പരിശോധിക്കാൻ എഐ സഹായം

  
August 04, 2024 | 1:52 PM

AI help to check amnesty applications in UAE

ദുബൈ:യുഎഇയിലെ  പൊതുമാപ്പ് പദ്ധതിയിൽ ലഭിക്കുന്ന അപേക്ഷകൾ പരിശോധിക്കാൻ നിർമിത ബുദ്ധി ഉപയോഗിക്കുമെന്ന് ഐസിപി അറിയിച്ചു. അപേക്ഷകൾ തരം തിരിക്കുന്നതിനും നിയമ ലംഘനം അനുസരിച്ചു വേർതിരിക്കുന്നതിനുമാണ് എഐ സഹായം ഉപയോഗിക്കുക. 

ഉദ്യോഗസ്‌ഥ, ഭരണനിർവഹണ രംഗത്തെ കാലതാമസം ഒഴിവാക്കാനും പൊതുമാപ്പ് നടപടികൾ ലളിതമാക്കാനും എഐ സാങ്കേതിക സഹായം പ്രയോജ നപ്പെടുമെന്നു ഐസിപി ആക്ടിങ് ഡയറക്ടർ മേജർ ജനറൽ സുഹൈൽ ജുമാ അൽ ഖൈലി പറഞ്ഞു. 

സെപ്റ്റംബർ 1 മുതലാണ് പൊതുമാപ്പ് നടപ്പിലാക്കുന്നത്.

The UAE will use artificial intelligence to help streamline procedures for its residency visa amnesty campaign in support of people with expired documentation



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  3 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  4 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  4 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  4 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  4 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  4 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  4 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  4 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  4 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  4 days ago