
പരീക്ഷയില്ലാതെ കേരളത്തില്‍ താല്‍ക്കാലിക സര്‍ക്കാര്‍ ജോലി; നാഷണല്‍ ആയുഷ് മിഷനില്‍ പുതിയ റിക്രൂട്ട്മെന്റ്; ഇപ്പോള്‍ അപേക്ഷിക്കാം

നാഷണല്‍ ആയുഷ് മിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി നേടാം. നാഷണല്‍ ആയുഷ് മിഷന്റെ പത്തനംതിട്ട ജില്ലയിലെ ജില്ല പ്രോഗ്രാം മാനേജ്മെന്റ്& സപ്പോര്‍ട്ടിങ് യൂണിറ്റിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്. എം.ടി.എസ് പോസ്റ്റുകളില്‍ ആകെ 4 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് തപാല്‍ വഴിയോ നേരിട്ടോ അപേക്ഷ നല്‍കാം. വിശദാംശങ്ങള്‍ ചുവടെ,
തസ്തി& ഒഴിവ്
- മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍- പാലിയേറ്റീവ് നഴ്സ്
ഒഴിവുകള്‍ 2.
പ്രായപരിധി = 40 വയസ്.
2. മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍
ഒഴിവുകള്‍ 2.
പ്രായപരിധി = 40 വയസ്.
യോഗ്യത
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍- പാലിയേറ്റീവ് നഴ്സ്
ബി.എസ്.സി നഴ്സിങ്/ GNM
കൂടെ ഒരു വര്‍ഷത്തെ BCCPN/CCCPN
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍
HSE/VHSE കൂടെ DCA
ശമ്പളം
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍- പാലിയേറ്റീവ് നഴ്സ് = 15000 രൂപ.
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ = 15000 രൂപ.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. ആഗസ്റ്റ് 14ന് മുമ്പായി നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം.
വിജ്ഞാപനം: click
Application form: click
national ayush mission new recruitment get mts job in kerala without exam
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബ്ലൂ റെസിഡന്‍സി വിസ അപേക്ഷകര്‍ക്ക് 180 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ആരംഭിച്ച് യുഎഇ; യോഗ്യത, അപേക്ഷ, നിങ്ങള്‍ അറിയേണ്ടതല്ലാം
uae
• 2 days ago
അഭിഭാഷകയെ മര്‍ദ്ദിച്ചതില്‍ നടപടി; സീനിയര്‍ അഭിഭാഷകന് ബെയ്ലിന് സസ്പെന്ഷന്
Kerala
• 2 days ago
വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകയ്ക്ക് സീനിയര്‍ അഭിഭാഷകനില്‍ നിന്ന് മര്‍ദ്ദനം
Kerala
• 2 days ago
ആദംപൂർ വ്യോമതാവളം തകർത്തുവെന്ന പാക് അവകാശവാദം തള്ളി; വ്യോമ താവളത്തിൽ മോദിയുടെ സന്ദർശനം
National
• 2 days ago
ഞണ്ടുകൾ മുതൽ സ്രാവുകൾ വരെ: വിഷ ആൽഗകളുടെ മുന്നിൽ 200-ലധികം സമുദ്രജീവികൾ തോറ്റു വീഴുന്നു
International
• 2 days ago
മഴ മുന്നറിയിപ്പില്‍ മാറ്റം; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 days ago
മരണഭീതിയില്‍ പലായനം; താമസം ബങ്കറുകളില്‍; ദുരിത ജീവിതം അവസാനിച്ചിട്ടില്ല അതിര്‍ത്തിയില്‍
National
• 2 days ago
അച്ഛനോട് തുടങ്ങിയ പക; അവസാനിച്ചത് അരുംകൊലയില്‍
International
• 2 days ago
വടക്കൻ സിറിയയിൽ കൂട്ട കുഴിമാടങ്ങൾ : 30 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്ത് ഖത്തർ-എഫ്ബിഐ തിരച്ചിൽ സംഘം
International
• 2 days ago
പൊള്ളാച്ചി കൂട്ടബലാത്സംഗക്കേസ്; ഒന്‍പത് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ
Kerala
• 2 days ago
യുകെ പ്രധാനമന്ത്രിയുടെ മുൻ വസതിയിൽ തീപിടുത്തം: ഒരാൾ അറസ്റ്റിൽ
International
• 2 days ago
നന്തന്‍കോട് കൂട്ടക്കൊല: പ്രതി കേഡല്‍ ജിന്സന് ജീവപര്യന്തം
National
• 2 days ago
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 88.39 ശതമാനം വിജയം, തിരുവനന്തപുരം മേഖല രണ്ടാം സ്ഥാനത്ത്, കൂടുതല്‍ വിജയം വിജയവാഡയില്‍
Domestic-Education
• 2 days ago
ട്രംപ് സഊദിയിലെത്തി; നേരിട്ടെത്തി സ്വീകരിച്ച് കിരീടാവകാശി
International
• 2 days ago
കൊന്ന് മതിവരാതെ....ഗസ്സയിലെ നാസര്‍ ആശുപത്രിയില്‍ വീണ്ടും ഇസ്റാഈല്‍ ബോംബാക്രമണം; മാധ്യമപ്രവര്ത്തകന് ഉള്‍പെടെ നിരവധി പേര് കൊല്ലപ്പെട്ടു
International
• 2 days ago
വാർസോ ഷോപ്പിംഗ് മാൾ തീവെപ്പ്: റഷ്യയുടെ ഗൂഢാലോചന വെളിപ്പെടുത്തി പോളണ്ട്, റഷ്യൻ കോൺസുലേറ്റ് അടച്ചുപൂട്ടാൻ നിർദേശം
International
• 2 days ago
'ട്രിപ്പിൾ സെഞ്ച്വറി' റെക്കോർഡിനരികെ അയ്യർ; സഞ്ജുവിന്റെ രാജസ്ഥാൻ കരുതിയിരിക്കണം
Cricket
• 2 days ago
298 പേർ കൊല്ലപ്പെട്ട MH17 വിമാന ദുരന്തം: പിന്നിൽ റഷ്യൻ മിസൈൽ ആക്രമണമെന്ന് യുഎൻ സ്ഥിരീകരണം
International
• 2 days ago
ബെംഗളൂരുവിന്റെ കഷ്ടകാലം തുടരുന്നു; എതിരാളികളുടെ പേടി സ്വപ്നമായവൻ പുറത്ത്
Cricket
• 2 days ago
വെടിനിർത്തൽ പ്രഖ്യാപനം ആദ്യം വാഷിംഗ്ടണിൽ നിന്ന്, മൂന്നാം കക്ഷി മധ്യസ്ഥതയ്ക്ക് ഇന്ത്യ മനപ്പൂർവ്വം വാതിൽ തുറന്നോ ? മോദി സർക്കാരിനോട് പ്രതിപക്ഷം
National
• 2 days ago
ഷോപിയാനില്‍ വീണ്ടും ഏറ്റുമുട്ടല്‍; സൈന്യം നാല് ഭീകരരെ വധിച്ചു
National
• 2 days ago