HOME
DETAILS

'വെള്ളി'ത്തുടക്കം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര രണ്ടാമത് 

  
Farzana
August 09 2024 | 03:08 AM

Neeraj Chopra Wins Silver in Paris Olympics Javelin Throw

പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രക്ക് വെള്ളിമെഡല്‍.  89.45 മീറ്റര്‍ ദൂരം എറിഞ്ഞാണ് തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്‌സിലും മെഡല്‍ നേട്ടത്തിലെത്തിയത്. ടോക്കിയോയില്‍ നീരജ് സ്വര്‍ണം നേടിയിരുന്നു. മെഡല്‍ നേട്ടത്തോടെ ഇന്ത്യക്കായി രണ്ട് ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ താരമായി നീരജ് മാറി.  

 ഒളിമ്പിക്‌സ് റെക്കോര്‍ഡ് തകര്‍ത്ത പ്രകടനം നടത്തിയ പാകിസ്താന്‍ താരം അര്‍ഷാദ് നദീമിനാണ് സ്വര്‍ണം. 92.97 മീറ്ററാണ് നദീം എറിഞ്ഞത്. ഗ്രാനഡയുടെ ആന്‍ഡേഴ്‌സണാണ് വെങ്കലം.

 ആദ്യ ശ്രമം ഫൗളായ പാക് താരം അര്‍ഷാദ് നദീം രണ്ടാം ശ്രമത്തിലാണ് നേട്ിടം കൈവരിച്ചത്.  ഒളിമ്പിക് റെക്കോര്‍ഡും താരം സ്വന്തമാക്കി. 2008ല്‍ ബെയ്ജിങില്‍ നോര്‍വെയുടെ ആന്ദ്രെസ് തോര്‍കില്‍ഡന്‍ കുറിച്ച 90.57 മീറ്ററിന്റെ റെക്കോര്‍ഡാണ് മറികടന്നത്. ഫൈനലില്‍ ഒരു ത്രോ മാത്രമാണ് നീരജീന് എറിയാനായത്. മറ്റു അഞ്ച് ശ്രമങ്ങളും ഫൗളില്‍ കലാശിച്ചു.

Indian javelin thrower Neeraj Chopra secures a silver medal at the Paris Olympics with a throw of 89.45 meters, marking his second consecutive Olympic medal



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  4 days ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  4 days ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  4 days ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  4 days ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  4 days ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  4 days ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  4 days ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  4 days ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  4 days ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  4 days ago