HOME
DETAILS

വയനാട്ടില്‍ ദുരന്തബാധിതര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ക്യാംപുകള്‍ നാളെ മുതല്‍ ആരംഭിക്കും

  
August 09 2024 | 03:08 AM

Certificate camps from tomorrow

മേപ്പാടി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ക്യാംപുകള്‍ നാളെ മുതല്‍ ആരംഭിക്കും. നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 മണിവരെയാണ് പ്രത്യേക സര്‍ട്ടിഫിക്കറ്റ് ക്യാംപുകള്‍ നടത്തുക.

ഗവ. ഹൈസ്‌കൂള്‍ മേപ്പാടി, സെന്റ് ജോസഫ് യുപി സ്‌കൂള്‍, മേപ്പാടി സെന്റ് ജോസഫ് ഗേള്‍സ്  ഹൈസ്‌കൂള്‍, മേപ്പാടി മൗണ്ട് ടാബോര്‍, മേപ്പാടി കോട്ടനാട് ഗവ. യുപി സ്‌കൂള്‍, എസ്ഡിഎംഎല്‍പി സ്‌കൂള്‍, കല്‍പറ്റ് ഡി പോള്‍ പബ്ലിക് സ്‌കൂള്‍, കല്‍പറ്റ ഡബഌൂഎഒ കോളജ്, മുട്ടില്‍ ആര്‍സി എല്‍പി സ്‌കൂള്‍, ചുണ്ടേല്‍ സിഎംഎസ,് അരപ്പറ്റ ഗവ. സ്‌കൂള്‍, റിപ്പണ്‍,എന്നിവിടങ്ങളിലാണ് സര്‍ട്ടിഫിക്കറ്റ് ക്യാംപുകള്‍ നടക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന്റെ വിശ്വസ്തന്‍ ഇന്ത്യയിലെ പുതിയ യു.എസ് അംബാസഡര്‍

National
  •  25 days ago
No Image

ഇങ്ങനെയൊരു യു.എസ് പ്രസിഡന്റ് ഇതുവരെ ഉണ്ടായിട്ടില്ല; ട്രംപിനെതിരേ ആഞ്ഞടിച്ച് ഇന്ത്യ

National
  •  25 days ago
No Image

ഗണിത ബിരുദ വിദ്യാർഥികൾ പുരാതന ഭാരതീയ ഗണിതം പഠിക്കണമെന്ന് യു.ജി.സി

Kerala
  •  25 days ago
No Image

പൂനെയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം രോഗിയായ ഭര്‍ത്താവും ദാതാവായ ഭാര്യയും മരിച്ചു; ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

National
  •  25 days ago
No Image

ഹൈബ്രിഡ് കഞ്ചാവ് കടത്തിന്റെ ഹബ്ബായി കേരളം; എട്ടു മാസം കൊണ്ട് വിമാനത്താവളങ്ങളില്‍ നിന്ന് പിടികൂടിയത് 129.68 കിലോഗ്രാം

Kerala
  •  25 days ago
No Image

റബീഉൽ അവ്വൽ മാസപ്പിറവി അറിയിക്കുക

Kerala
  •  25 days ago
No Image

ഹരിത കർമ്മസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം വിനോദ സഞ്ചാര കേന്ദ്രത്തിൽ തള്ളി

Kerala
  •  25 days ago
No Image

എം.എൽ.എ സ്ഥാനം രാജിവയ്ക്കണോ? കോൺഗ്രസിൽ ഭിന്നത; മുതിർന്ന നേതാക്കൾ അമർഷത്തിൽ

Kerala
  •  25 days ago
No Image

ഇനി ഓഫിസുകൾ കയറിയിറങ്ങേണ്ട ഭൂമി രജിസ്ട്രേഷനൊപ്പം പോക്കുവരവും നടത്താം; പദ്ധതി അടുത്തമാസം മുതൽ 

Kerala
  •  25 days ago
No Image

കുടുംബകോടതി ജഡ്ജിക്കെതിരായ ലൈംഗികാതിക്രമണ പരാതി; കേസ് 26ന് പരിഗണിക്കും

Kerala
  •  25 days ago