HOME
DETAILS
MAL
വയനാട്ടില് ഭൂചലനം?; വലിയ ശബ്ദവും മുഴക്കവും കേട്ടെന്ന് നാട്ടുകാര്
ADVERTISEMENT
Web Desk
August 09 2024 | 06:08 AM
വയനാട്ടില് ഭൂചലനമെന്ന് സംശയം. ഭൂമിക്കടിയില് നിന്ന് വലിയ ശബ്ദവും മുഴക്കവും കേട്ടെന്ന് നാട്ടുകാര്. അമ്പലവയല്, കുറിച്യര്മനല, പിണങ്ങോട്, മൂരികാപ്പ്, അമ്പുകുത്തിമല, എടക്കല് ഗുഹ തുടങ്ങിയ പ്രദേശങ്ങളിലാണ് ശബ്ദം അനുഭവപ്പെട്ടത്. ഇടിമുഴക്കം പോലെയാണ് ശബ്ദം കേട്ടതെന്ന് നാട്ടുകാര്.
റവന്യൂ ഉദ്യോഗസ്ഥര് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. പ്രദേശത്ത് സ്കൂളുകള് നേരത്തെ വിട്ടു. സമീപവാസികളോട് ഒഴിഞ്ഞു പോകാന് നിര്ദ്ദേശം. അമ്പലവയല് കാര്ഷിക ഗവേഷണ കേന്ദ്രം സ്ഥിരീകരിച്ചു. വൈത്തിരിയിലെ പൊഴുതനയിലും ശബ്ദം കേട്ടെന്ന് നാട്ടുകാര്. അമ്പലവയല് കാര്ഷിക ഗവേഷണ കേന്ദ്രം സ്ഥിരീകരിച്ചതായി റിപ്പോര്ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
രാഹുല്ഗാന്ധി അമേരിക്കയില്; ഡാലസില് വന്വരവേല്പ്പ്; പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള ആദ്യ യു.എസ് സന്ദര്ശനം
National
• 2 days ago'രാത്രി വീണ്ടെടുക്കുക' ജൂനിയര് ഡോക്ടരുടെ ബലാത്സംഗക്കൊലയില് പ്രതിഷേധിച്ച് ബംഗാള് തെരുവിലേക്ക്
National
• 2 days agoവീണ്ടും എച്ച്1 എന്1 മരണം; കൊടുങ്ങല്ലൂരില് 54കാരന് മരിച്ചു
Kerala
• 2 days ago'നെതന്യാഹുവെന്നാല് മരണം, ബെന്ഗ്വിര് ഭീകരന്' പ്രതിഷേധവുമായി ഇസ്റാഈലില് ലക്ഷങ്ങള് തെരുവില്
International
• 2 days agoഎസ്.പി സുജിത് ദാസിനെതിരായ മരംമുറി പരാതി: എസ്.ഐ ശ്രീജിത്തിന്റെ മൊഴിയെടുക്കും
Kerala
• 2 days agoവധുവിന്റെ വീട്ടുകാര് വന്ന ബസില് പാട്ട് വെച്ചതിനെച്ചൊല്ലി തര്ക്കം; അടിപിടി, രണ്ട് പേര് അറസ്റ്റില്
Kerala
• 2 days agoകുടിവെള്ളമില്ലാതെ തലസ്ഥാന നഗരി, നാലു ദിവസമായി വലഞ്ഞ് ജനങ്ങള്
Kerala
• 2 days agoതൃശൂര് റെയില്വേ സ്റ്റേഷന് മേല്പ്പാലത്തില് നവജാതശിശുവിന്റെ മൃതദേഹം; ഉപേക്ഷിച്ചത് ബാഗിലാക്കി
Kerala
• 2 days agoനടന് ബാബുരാജിനെതിരായ പീഡനപരാതി; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു
Kerala
• 2 days agoപാലക്കാട് എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയില് ചാടിയ 17 കാരന്റെ മൃതദേഹം കണ്ടെത്തി
Kerala
• 2 days agoADVERTISEMENT