HOME
DETAILS
MAL
മദ്യനയക്കേസ്; മനീഷ് സിസോദിയ ജയിലില്‍ നിന്ന് പുറത്തിറങ്ങി
ADVERTISEMENT
August 09 2024 | 14:08 PM
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പുറത്തിറങ്ങി. 17 മാസത്തോളം തിഹാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞശേഷമാണ് പുറത്തിറങ്ങുന്നത്. വൈകിട്ടോടെയാണ് സിസോദിയ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. എഎപി പ്രവര്‍ത്തകരും നേതാക്കളും സ്വീകരിക്കാനെത്തിയിരുന്നു. ജയിലിന് പുറത്തുള്ള പ്രവര്‍ത്തകരെ സിസോദിയ അഭിവാദ്യം ചെയ്തു.
സഞ്ജയ് സിങ് എംപി അടക്കമുള്ള നേതാക്കളും സ്വീകരിക്കാനെത്തിയിരുന്നു. പിന്തുണയ്ക്ക് നന്ദിയെന്ന് സിസോദിയ പറഞ്ഞു. ജയിലിന് പുറത്തിറങ്ങിയ സിസോദിയ കെജ്രിവാളിന് ജയ് വിളിച്ചു. ഭരണഘടനയുടെ വിജയമാണിതെന്നും പിന്തുണയ്ക്ക് നന്ദിയെന്നും സിസോദിയ പറഞ്ഞു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സിസോദിയ നാളെ രാജ്ഘട്ട് സന്ദര്‍ശിക്കും.
Manish Sisodia Released on Bail After 17 Months in Tihar Jail"
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
രാഹുല്‍ഗാന്ധി അമേരിക്കയില്‍; ഡാലസില്‍ വന്‍വരവേല്‍പ്പ്; പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള ആദ്യ യു.എസ് സന്ദര്‍ശനം
National
• 2 days ago'രാത്രി വീണ്ടെടുക്കുക' ജൂനിയര്‍ ഡോക്ടരുടെ ബലാത്സംഗക്കൊലയില്‍ പ്രതിഷേധിച്ച് ബംഗാള്‍ തെരുവിലേക്ക്
National
• 2 days agoവീണ്ടും എച്ച്1 എന്‍1 മരണം; കൊടുങ്ങല്ലൂരില്‍ 54കാരന് മരിച്ചു
Kerala
• 2 days ago'നെതന്യാഹുവെന്നാല്‍ മരണം, ബെന്‍ഗ്വിര്‍ ഭീകരന്' പ്രതിഷേധവുമായി ഇസ്റാഈലില്‍ ലക്ഷങ്ങള്‍ തെരുവില്‍
International
• 2 days agoഎസ്.പി സുജിത് ദാസിനെതിരായ മരംമുറി പരാതി: എസ്.ഐ ശ്രീജിത്തിന്റെ മൊഴിയെടുക്കും
Kerala
• 2 days agoവധുവിന്റെ വീട്ടുകാര്‍ വന്ന ബസില്‍ പാട്ട് വെച്ചതിനെച്ചൊല്ലി തര്‍ക്കം; അടിപിടി, രണ്ട് പേര് അറസ്റ്റില്‍
Kerala
• 2 days agoകുടിവെള്ളമില്ലാതെ തലസ്ഥാന നഗരി, നാലു ദിവസമായി വലഞ്ഞ് ജനങ്ങള്‍
Kerala
• 2 days agoതൃശൂര്‍ റെയില്‍വേ സ്റ്റേഷന് മേല്‍പ്പാലത്തില്‍ നവജാതശിശുവിന്റെ മൃതദേഹം; ഉപേക്ഷിച്ചത് ബാഗിലാക്കി
Kerala
• 2 days agoനടന് ബാബുരാജിനെതിരായ പീഡനപരാതി; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു
Kerala
• 2 days agoപാലക്കാട് എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയില്‍ ചാടിയ 17 കാരന്റെ മൃതദേഹം കണ്ടെത്തി
Kerala
• 2 days agoADVERTISEMENT