HOME
DETAILS
MAL
മലപ്പുറം കരുവാരക്കുണ്ടില് കനത്ത മഴ, മലവെള്ളപ്പാച്ചില്; ജാഗ്രതാ നിര്ദ്ദേശം
ADVERTISEMENT
Web Desk
August 11 2024 | 11:08 AM
മലപ്പുറം: കനത്ത മഴയെ തുടര്ന്ന് മലപ്പുറം കരുവാരക്കുണ്ടില് മലവെള്ളപ്പാച്ചില്. കല്ലന് പുഴ, ഒലിപ്പുഴ, വിവിധ തോടുകള് എന്നിവിടങ്ങളിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്.
ഇതേതുടര്ന്ന് പ്രദേശവാസികള്ക്ക് അധികൃതര് ജാഗ്രത നിര്ദേശം നല്കി.
മലപ്പുറത്തും പാലക്കാട്ടും ഇന്ന് ഓറഞ്ച് അലര്ട്ട് നല്കിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ടുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന് പ്രിന്സിപ്പല് സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു
National
• 4 days agoതൃശൂരില് വന് സ്പിരിറ്റ് വേട്ട; 19500 ലിറ്റര് പിടികൂടി
Kerala
• 4 days agoസിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള് അറസ്റ്റില്
Kerala
• 4 days agoവയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്മാര്ക്ക് സമസ്തയുടെ സ്നേഹാദരം
Kerala
• 4 days agoനാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി
Kerala
• 4 days agoകാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്ക്ക് ദാരുണാന്ത്യം
Kerala
• 4 days agoവണ്ടൂര് നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം
Kerala
• 4 days agoകുവൈത്ത് മുന് പ്രധാനമന്ത്രി ശൈഖ് ജാബിര് മുബാറക് അല് ഹമദ് അല് മുബാറക് അസ്സബാഹ് അന്തരിച്ചു
Kuwait
• 4 days agoപാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില് കുടുങ്ങി 50 വയസുകാരന് മരിച്ചു
Kerala
• 4 days agoയെച്ചൂരി ഇനി ഓര്മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി
National
• 4 days agoADVERTISEMENT