HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-11/8/2024
August 11 2024 | 16:08 PM
1)'ഇന്ത്യ 2020' എന്ന പുസ്തകത്തിൻ്റെ രചയിതാവാര് ?
ഡോ എപിജെ അബ്ദുൽ കലാം
2)2024 ഓഗസ്റ്റിൽ ഇന്ത്യയുമായി സഹകരിച്ച് യുപിഐ പണമിടപാട് സംവിധാനത്തിനായി ധാരണ പത്രത്തിൽ ഒപ്പുവെച്ച രാജ്യം?
മാലിദ്വീപ്
3)2024 പാരീസ് ഒളിമ്പിക്‌സിലെ പുരുഷ ഫുട്‌ബോൾ മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ രാജ്യം ഏത് ?
സ്പെയിൻ
4)'പ്രധാനമന്ത്രി ഏകതാമാൾ' പദ്ധതി കേരളത്തിൽ എവിടെയാണ് ആരംഭിക്കുന്നത് ?
തിരുവനന്തപുരം
5)പാരീസ് ഒളിമ്പിക്‌സ് സമാപന ചടങ്ങിൽ യൂറോപ്യൻ രാജ്യമായ ലിക്റ്റൻസ്റ്റൈന്റെ പതാക പിടിക്കുന്ന മലയാളി വനിത ആര് ?
ഗായത്രി നാരായണൻ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."