HOME
DETAILS

കെ.എസ്.ആര്‍.ടി.സി ബസില്‍ വനിതാ കണ്ടക്ടര്‍ക്കു നേരെ അതിക്രമം, പ്രതി പിടിയില്‍

  
Abishek
August 13 2024 | 17:08 PM

KSRTC Bus Incident Accused Held for Misbehaving with Female Conductor

പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി ബസില്‍ വനിതാ കണ്ടക്ടര്‍ക്കു നേരെ അതിക്രമം. പത്തനംതിട്ടയില്‍ നിന്നും ചെങ്ങന്നൂരിലേക്കുള്ള ബസില്‍ വച്ചാണ് അതിക്രമം നടന്നത്. ഉച്ചയ്ക്ക് 2:40ന് നടന്ന സംഭവത്തില്‍ ഇലന്തൂര്‍ പൂക്കോട് സ്വദേശി കോശിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. ബസ്സില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. കണ്ടക്ടര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല, പരാതി ലഭിച്ചതിനു ശേഷം പോലിസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർവകലാശാലകൾ തടവിലാക്കപ്പെട്ട അവസ്ഥയിൽ: 23ന് കലക്ടറേറ്റുകൾക്ക് മുന്നിൽ യു.ഡി.എഫ് പ്രതിഷേധ സംഗമം

Kerala
  •  2 minutes ago
No Image

ചേർത്തലയിൽ അമ്മയും അമ്മൂമ്മയും ചേർന്ന് അഞ്ച് വയസുകാരനെ ഉപദ്രവിച്ചു; പൊലിസ് കേസെടുത്തു

Kerala
  •  16 minutes ago
No Image

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബാലയം കഴുകി

Saudi-arabia
  •  37 minutes ago
No Image

ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്

International
  •  41 minutes ago
No Image

പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ല: കപില്‍ സിബല്‍ 

National
  •  an hour ago
No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  an hour ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  2 hours ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  8 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  9 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  9 hours ago