HOME
DETAILS

ഹജ്ജ് അപേക്ഷ സെപ്റ്റംബർ ഒമ്പത് വരെ സമർപ്പിക്കാം; 2026 വരെ കാലാവധിയുള്ള പാസ്പോർട്ട് നിർബന്ധം

  
Web Desk
August 14, 2024 | 2:30 AM

hajj 2025 application open for govt seats

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 2025 ലേക്കുള്ള ഹജ്ജ് അപേക്ഷാ സമർപ്പണം തുടങ്ങി. സെപ്റ്റംബർ ഒമ്പതുവരേ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പാലിച്ചാണ് അപേക്ഷിക്കേണ്ടത്. നറുക്കെടുപ്പ് സെപ്റ്റംബർ മൂന്നാംവാരം നടക്കും.

65 വയസിന് മുകളിലുള്ളവർക്കും, മെഹ്‌റമില്ലാത്ത 45 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകൾ ഒരുമിച്ച് നൽകുന്ന അപേക്ഷകളിലും നറുക്കെടുപ്പില്ലാതെ അവസരം നൽകും. അപേക്ഷകന് 2026 ജനുവരി വരേ കാലാവധിയുള്ള  മെഷീൻ റീഡബിൾ പാസ്‌പോർട്ട് നിർബന്ധമാണ്.
   
ഓൺലൈൻ വഴിയാണ് ഹജ്ജിന് പോകാൻ അപേക്ഷിക്കേണ്ടത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ hajcommittee.gov.in/ വെബ്‌സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org/ വെബ്‌സൈറ്റിലും ലിങ്ക് ലഭ്യമാണ്.  'Hajsuvidha' എന്ന മൊബൈൽ ആപ് വഴിയും അപേക്ഷ സമർപ്പിക്കാനാകും.

 

The Hajj application process for 2025 has commenced under the State Hajj Committee. Applications can be submitted until September 9. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  5 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  5 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  5 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  5 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  5 days ago
No Image

സഊദിക്കെതിരെ സമുദ്ര നിരോധനം പ്രഖ്യാപിച്ച് ഹൂത്തികൾ; പശ്ചിമേഷ്യയിൽ ആശങ്ക

Saudi-arabia
  •  5 days ago
No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  5 days ago
No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  5 days ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  5 days ago